August 15, 2022

ഒരു സിമ്പിൾ ട്രിക്കിലൂടെ കാലുകൾ നോക്കി ശരീരത്തിലെ അവയവങ്ങളുടെ ആരോഗ്യ നമുക്ക് മനസ്സിലാക്കാം.

ഇന്നു നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത്, ഞാൻ ഡയഗ്നോസിസ് ചെയ്യുന്ന മെത്തേഡ് എങ്ങനെ ഉള്ളതാണ്. ഭൂരിഭാഗം ആളുകളുടെ ഞാൻ ശ്രദ്ധിക്കുന്ന ചെയ്യുന്ന കാര്യം എന്ന് പറയുന്നത് കാലുകളാണ്, ഈ കാല് നോക്കി എങ്ങനെയാണ് നമുക്ക് പല കാര്യങ്ങളും കണ്ടുപിടിക്കാൻ പറ്റുന്നത്, എന്നുള്ളതാണ്. ഇവിടെ വന്ന് നോക്കി കണ്ടുപിടിക്കുന്ന കാര്യമൊന്നുമില്ല. ഈ വീഡിയോ കാണുമ്പോൾ നിങ്ങൾക്ക് തന്നെ മനസ്സിലാകും നിങ്ങക്ക് തന്നെ ജസ്റ്റ്‌ ഒന്ന് നോക്കിയാൽ മതി. കാല് ഒന്നു ശ്രദ്ധിച്ചാൽ മതി എന്തൊക്കെ പ്രശ്നങ്ങൾ ആണ് ഉള്ളത് എന്ന് മനസ്സിലാക്കാൻ, അതേതാ അവയുമായി ബന്ധപ്പെട്ടതാണ്, അതിന് എന്താണ് ചെയ്യേണ്ടത്? ഇപ്പോൾ നമ്മൾ വീഡിയോ കണ്ടു കൊണ്ടിരിക്കുമ്പോൾ തന്നെ കാൽ ഒന്ന് ശ്രദ്ധിക്കുക. ഈ കാല് ശ്രദ്ധിക്കുന്ന സമയത്ത് കുറച്ചു കാര്യങ്ങൾ ഉണ്ട് അതിന് ആദ്യത്തെ കാര്യം എന്നു പറയുന്നത്. കാലിനു കളർ മാറിയിട്ടുണ്ടോ? ഇല്ലയോ എന്നുള്ളതാണ് ആദ്യം നോക്കേണ്ടത്.

കളർ മാറുക എന്ന് ഉദ്ദേശിക്കുന്നത് എന്താണ്? നോർമൽ ആയിട്ട് നമ്മുടെ ശരീരത്തിലെ എല്ലാം ഏരിയ കളിലും ഒരു കാണാറുണ്ട്. സാധാരണയായി മുട്ടിനു താഴോട്ടു ബ്ലാക്ക് ഡോട്ട്, ബ്രൗൺ ഡോട്ട് ,റെഡ് ഡോട്ട് അല്ല എന്നുണ്ടെങ്കിൽ കാലുമാറി വരുക. അങ്ങനെ പല കളറുകൾ ആണ് ഉള്ളതെങ്കിൽ, ആദ്യം തന്നെ മനസ്സിലാക്കണം. ആ ഭാഗത്തേക്ക് രക്തയോട്ടം കുറവാണ്. അത് മെയിൻ ആയിട്ട് ഉണ്ടാവുന്നത് ലിവറും ആയി ബന്ധപ്പെട്ടുള്ളതാണ്. അതുകൊണ്ട് ഞാൻ എല്ലാ വീഡിയോയും പറയുന്ന ഒരു കാര്യമാണ്. ഫാറ്റിലിവർ നിസാരക്കാരനല്ല, ഇനി പറയാൻ പല കാരണങ്ങളും ചികിത്സിക്കുന്നത് ഫാറ്റി ലിവറിന് ആണ്. ഒന്നാമത് കാര്യമാണ് പറയുന്നത് ഇങ്ങനെ കളർ മാറുന്നുണ്ടോ ഇല്ലയോ എന്ന് നോക്കണം. ഇനിയും രണ്ടാമത്തെ കാര്യം എന്താണെന്ന് നമ്മൾ ശ്രദ്ധിക്കേണ്ടത്. രണ്ടാമത്തെ കാര്യം എന്നു പറയുന്നത്. ഫംഗസ് അതായത്, ചില ആളുകളുടെ കാലിൽ നഖം ഇങ്ങനെ പൊടിഞ്ഞു പോകുന്നു. വെള്ള കളറിൽ ഒരു ലൈന്സ് വരും. ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.