മുട്ടുവേദന മാറാൻ ഇങ്ങനെ ചെയ്തു നോക്കൂ.

നമ്മുടെ വീടുകളിൽ ഇത്തിരി പ്രായം ചെന്ന ആളുകൾ അവർക്ക് മുട്ടുവേദന ഉണ്ട് എന്ന് പറയുമ്പോൾ നമ്മൾ പറയും പ്രായം കൂടി വരികയല്ലേ അപ്പോൾ കുറച്ചൊക്കെ ഇനി മുട്ടുവേദന ഉണ്ടാകുമെന്ന്. ഈ പ്രായം കൂടുമ്പോൾ മുട്ടുവേദന വരുമെന്നത് നിർബന്ധമുള്ള കാര്യമാണോ? ഒരിക്കലുമല്ല. നമ്മുടെ അടുത്ത് വരുന്ന പേഷ്യൻസ് എടുത്താൽ അതിൽ ഒരു 100 പേരെ എടുത്താൽ 30 പേർ എങ്കിലും 30 വയസ്സ് കഴിഞ്ഞിട്ടുള്ള ആളുകളാണ് എന്നത് ആണ് ഒന്ന് ആശങ്കപ്പെടുത്തുന്ന കാര്യം.

അതിൽ സ്ത്രീകളും പുരുഷന്മാരും ഒരേ പോലെ തന്നെ കാണുന്നുണ്ട് എന്നതും ഒരു കാര്യമാണ്. അപ്പോൾ പ്രായം അല്ലെങ്കിൽ പ്രായാധിക്യം മാത്രം മുട്ടുവേദനയ്ക്ക് ഒരു കാരണമല്ല. അപ്പോൾ മുട്ടുവേദനയ്ക്ക് ഉള്ള കാരണങ്ങൾ എന്തെല്ലാമാണ്? അതിനെ എങ്ങനെ നമുക്ക് പരിഹരിക്കാൻ പറ്റും? അത് വരാതിരിക്കാൻ എന്തെങ്കിലും പോംവഴികൾ ഉണ്ടോ എന്നല്ലാം നമുക്ക് ഡിസ്കസ് ചെയ്യാം.

അപ്പോൾ ഇന്നത്തെ നമ്മുടെ ചർച്ച എന്ന് പറയുന്നത് ഒരു മുട്ടുവേദന ആണ്. അപ്പോൾ ഈയൊരു മുട്ടുവേദന ആയി വരുന്ന പേഷ്യൻസ് സാധാരണ പറയുന്ന കാര്യം എനിക്ക് നിസ്കരിക്കാൻ പറ്റുന്ന രീതിയിൽ അല്ലെങ്കിൽ എനിക്ക് നിസ്കരിക്കാൻ സാധാരണ നിസ്കരിക്കുന്ന രീതിയിൽ നിന്നെല്ലാം മാറിയിട്ട് 10 വർഷമായി അല്ലെങ്കിൽ 15 വർഷമായി, കുറച്ച് കാലമായി ഞാൻ കസേരയിലിരുന്ന് ആണ് നിസ്കരിക്കുന്നത് ഇന്ത്യൻ ക്ലോസെറ്റ് ഞാൻ യൂസ് ചെയ്തിട്ട് കുറെ കാലമായി, ഇങ്ങനെയുള്ള കാര്യങ്ങൾ ആണ് കോമൺ ആയിട്ട് ആളുകൾ നമ്മളോട് പറയുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.