ആഴ്ചയിലൊരിക്കൽ ഇങ്ങനെ ചെയ്താൽ പിന്നെ എല്ലാവരും ചോദിക്കും എങ്ങനെയാണ് ഇത്രയും നേരം വെച്ചത് എന്ന്.

ഇന്നത്തെ നമ്മുടെ വീഡിയോ സ്കിന്നിൽ ടാൻ ഒക്കെ മാറി നന്നായി നിറം വെക്കാൻ നമ്മെ സഹായിക്കുന്ന ഒരു അടിപൊളി ഫെയ്സ് പാക്ക് ആണ്. ഇപ്പൊൾ വെയിൽ വരുന്ന സമയം ആയതുകൊണ്ട് തന്നെ ഇപ്പോൾ എല്ലാവർക്കും കോമൺ ആയി കാണപ്പെടുന്ന ഒന്നാണ് സൺ ടാൻ. ബൈക്കിൽ ഒക്കെ പുറത്ത് പോകുന്നവർ ആണ് എങ്കിൽ ഒരു ഒറ്റ തവണ പോകുമ്പോഴേക്കും നമ്മുടെ കയ്യിൽ നിറമെല്ലാം ആകെ മാറിയിട്ടുണ്ടാകും. വെയിൽ നേരിട്ട് കൊള്ളുന്ന ഭാഗങ്ങളിൽ വല്ലാതെ ഇരുണ്ട നിറം ആയിട്ടുണ്ടാകും.

അപ്പോൾ ആ ഒരു സൺ ടാൻ ഒക്കെ മാറി കിട്ടാനും നിറം വെക്കാനും ഒക്കെ ഏറ്റവും കൂടുതൽ വർക്ക് ഔട്ട് ആകുന്ന ഒരു ഫേസ് പാക്ക് ആണ് ഇത് അങ്ങനെ ഉള്ള ഇൻഗ്രീഡിയൻസ് ആണ് ഇതിൽ ചേർത്തിട്ടുള്ളത്. അപ്പോൾ നമുക്ക് ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഇത് സൺടാൻ മാറി കിട്ടാനും മുഖം നല്ല സോഫ്റ്റ് ആൻഡ് സ്മൂത്ത് ആകാനും മുഖത്ത് ഉണ്ടാകുന്ന ബ്ലാക്ക് ഹെഡ്സ് വൈറ്റ് ഹെഡ്സ് ഇതെല്ലാം മാറി കിട്ടാനും നിറംവെക്കാനും എല്ലാം സഹായിക്കുന്നത് ആണ്.

സ്കിൻ നിറം വെക്കാൻ ഇത് ഏറ്റവും നന്നായി ഹെൽപ്പ് ചെയ്യുന്നത് ആണ്. മുഖത്ത് ഉള്ള കറുത്ത പാടുകൾ മാറി കിട്ടുന്നതിനും ഇതിലെ ഇൻഗ്രീഡിയൻസ് സഹായിക്കുന്നത് ആണ്. അപ്പോൾ നമുക്ക് അത് എല്ലാം ചേർത്ത് കൊടുക്കാം. ഇനി നമുക്ക് അടുത്തത് ആയി വേണ്ടത് ഇത് മിക്സ്സ് ചെയ്യാൻ ആവശ്യത്തിന് വെള്ളമാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.