കഫക്കെട്ട് മാറി ശ്വാസകോശം ക്ലീൻ ആവാൻ ഇങ്ങനെ ചെയ്താൽ മതി.

ന്യൂമോണിയ നമുക്ക് എല്ലാവർക്കും വളരെ പരിശുദ്ധമായ ഒരു വാക്ക് തന്നെ ആണ്. കുട്ടികൾ മുതൽ പ്രായമായ ആൾക്കാർക്ക് വരെ ബാധിക്കുന്നതും അവർക്ക് മരണകാരണം ആകുന്നതും ആയിട്ടുള്ള ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെ ആണ് ഇന്ന് ന്യൂമോണിയ പ്രത്യേകിച്ച് കോവിഡ എന്ന മഹാമാരി ലോകത്തെ വിഴുങ്ങിയത് മുതൽ. P എന്ന ലെറ്റർ സൈലൻറ് ആയി നിൽക്കുന്നു എങ്കിലും ഇതിൻറെ സ്പെല്ലിങ് തന്നെ കൗതുകം ഉണർത്തുന്ന ഒന്നാണ് എന്ന് നമുക്ക് സരസമായി പറയാം. എന്താണ് ന്യൂമോണിയ? ഈ അസുഖം എന്തിനെ ആണ് ബാധിക്കുന്നത്? ഈ അസുഖം പ്രിവൻറ് ചെയ്യാൻ വേണ്ടി എന്തൊക്കെ ചെയ്യാൻ കഴിയും.

അതിനുള്ള പ്രതിരോധ നടപടികൾ എന്തെല്ലാമാണ്? ഇനി ന്യൂമോണിയ ബാധിച്ചാൽ എന്ത് ചെയ്യണം? അതിന് കൃത്യമായ കാലയളവിൽ നമ്മൾ ട്രീറ്റ്മെൻറ് എടുക്കേണ്ടത് ഉണ്ട് അതിന് വേണ്ട ഡയറ്റ് പാറ്റേൺ എങ്ങനെ ആണ്? എന്നുള്ളത് എല്ലാം നമുക്ക് ഇന്ന് ഒന്ന് ഡിസ്കസ് ചെയ്യാം. നമുക്ക് എല്ലാവർക്കും അറിയാവുന്നത് പോലെ ശ്വാസകോശ രോഗം ആണ് ന്യൂമോണിയ എന്ന് പറയുന്നത്. ശ്വാസകോശം എന്ന് പറയുമ്പോൾ അതിൽ റെസ്പിറേറ്ററി ട്രാക്ട്ട് മുതൽ ശ്വാസകോശത്തിന് പുറമെ നിൽക്കുന്ന പ്ലൂറ എന്ന ബാഗ് വരെ ഉൾപ്പെടുമെന്ന് ഉള്ളത് ആണ്.

അപ്പോൾ ഈ റെസ്പിറേറ്ററി ട്രാക്ട്ട് തന്നെ രണ്ട് ആയി നമുക്ക് ഡിവൈഡ് ചെയ്യാം. നമ്മുടെ തൈറോയ്ഡിൻ്റെ ഭാഗം മുതൽ മൂക്ക് വരെയുള്ള ഭാഗത്തെ അപ്പർ റെസ്പിറേറ്ററി ട്രാക്ട്ട് എന്ന് നമുക്ക് പറയാം. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക