ഫുഡ് അലർജി ഈ ഭക്ഷണങ്ങൾ സൂക്ഷിക്കുക.

ഇന്ന് വളരെ പ്രത്യേകതയുള്ള ഒരു വിഷയമാണ് നമ്മൾ സംസാരിക്കുന്നത് കാരണം ഭക്ഷണവുമായി ബന്ധപ്പെട്ട ഒരു ടോപ്പിക്ക് ആണ്. എല്ലാ ദിവസവും നമ്മൾ ബ്രേക്ക്ഫാസ്റ്റ് ആയിട്ടും ലഞ്ചും ഡിന്നറും ടീ ആയും ഒക്കെ നമ്മൾ എപ്പോഴും ഭക്ഷണം ആയി നമ്മൾ ഓരോന്ന് കഴിക്കുന്നത് ആണ് പക്ഷേ, ഇതിൽ ഒത്തിരിയേറെ ആളുകൾക്ക് പല രീതിയിലുള്ള അലർജികൾ ഉണ്ട്. പക്ഷേ അത് എത്രത്തോളം അവർക്ക് അറിയാമെന്ന് ഉള്ളത് ഒരു ഐഡിയ കാണത്തില്ല. കാരണം ഞാൻ ഏറ്റവും കൂടുതൽ ജീവിതശൈലി രോഗങ്ങളുമായി ബന്ധപ്പെട്ട ചികിത്സ ചെയ്യുന്ന ആളാണ്.

അപ്പോൾ ഇതിൽ നിന്ന് നമുക്ക് പല കാര്യങ്ങൾ മനസ്സിലാക്കാവുന്നത് ആണ് കാലിൻറെ കാര്യവുമായി ബന്ധപ്പെട്ട് ചികിത്സ ചെയ്യുമ്പോൾ മനസ്സിലാകും കാല് കറുത്തു വരുന്നു, ചൊറിച്ചിൽ ഉണ്ടാകുന്നു വ്രണം ആകുന്നു, ശരീരം മുഴുവൻ ചൊറിച്ചിൽ അനുഭവപ്പെടുന്നു, വയർ കമ്പിച്ച് വരുന്നു എന്നെല്ലാം പറയുന്ന കൺഡീഷൻ വരുമ്പോഴേ ആലോചിക്കണം പ്രോട്ടീൻ അലർജി ഉണ്ടാകുന്നുണ്ട് എന്ന്. അപ്പോൾ അതുകൊണ്ട് ആണ് ചില ആളുകൾ ഇങ്ങനെ എത്രത്തോളം ഇങ്ങനെ മരുന്നും കഴിച്ച് കാലിൽ ബാൻഡേജ് ചുറ്റി ഇങ്ങനെ നടക്കും കാരണം എന്താണ് ആ ശരീരം പ്രോട്ടീൻ ഇൻഡോറൻസ് ആണ്.

പ്രോട്ടീൻ ഇൻഡോറൻസ് ഉണ്ട് അതുപോലെ കാർബോഹൈഡ്രേറ്റ്, ഗ്ലൂക്കോസ് ഇൻഡോറൻസ് ഉണ്ട്, അതുപോലെ ഫാറ്റ് ഇൻഡോറൻസ് ഉണ്ട് ലാക്റ്റിക് ഇൻഡോറൻസ് ഉണ്ട്, അതായത് പാല് കാരണം ഇവിടെ വരുന്നവരെ ഞാൻ കാണാറുണ്ട് കറക്റ്റായി എല്ലാം ഹീൽ ആയി വരും എന്നിട്ട് ഒരു ദിവസം പോയി ഒരു ഗ്ലാസ് ചായയോ കാപ്പിയോ കുടിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.