ബ്രെയിൻ ട്യൂമർ എങ്ങനെ നേരത്തെ തിരിച്ചറിയാം ബ്രെയിൻ ട്യൂമറിൻ്റെ ലക്ഷണങ്ങൾ സൂക്ഷിക്കുക

ബ്രെയിൻ ട്യൂമർ സാധാരണയായി പ്രസിഡൻറ് ചെയ്യുന്നത് രണ്ട് രീതിയിലാണ്. ഒന്ന് ബ്രെയിന് ഒരു ട്യൂമർ വളർന്നു വരികയാണെങ്കിൽ അതിനെ നമ്മൾ വേറെ ഒരു പേരിട്ടു വിളിക്കുന്നതാണ് സ്പേസ് ഒക്യൂപയിങ് ലീഷൻ. തലയോട്ടിയിൽ വികസിക്കുവാൻ ഉള്ള കഴിവ് ഇല്ലാത്തതുകൊണ്ട് തലയോട് അകത്ത് വളരുന്ന ഏതൊരു ചുമരിനു മത തലച്ചോറിൻറെ സ്പേസ് അപഹരിച്ച് ആണ് അത് വളർന്നുവരുന്നത്. അതുകൊണ്ട് തന്നെ ഒരുപാട് ലക്ഷണങ്ങളും ഒക്കെ അതുമൂലം ഉണ്ടാകാറുണ്ട്. അത് ഏതാണ് എന്ന് നമുക്ക് ആദ്യം മനസ്സിലാക്കാം. പ്രധാനമായും രോഗികൾ പ്രസൻ്റ് ചെയ്യാറുള്ളത് തലവേദന ആയിട്ടാണ്.

എന്നാൽ എന്നതല്ല വേദനകളും കോംപ്ലിക്കേറ്റഡ് ആണോ. അല്ല. എങ്ങനെയുള്ള തലവേദനകളെ ആണ് നമ്മൾ കൂടുതൽ ശ്രദ്ധിക്കേണ്ടത്. പ്രോഗ്രസ്സിവ് ആയിട്ടുള്ള തലവേദന. ഒരു 30 അല്ലെങ്കിൽ 40 വയസ്സിൽ വരുന്ന തലവേദന നമ്മൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ തലവേദന പ്രത്യേകത എന്താണെന്ന് വെച്ചുകഴിഞ്ഞാൽ ഇത് ദിനംപ്രതി കൂടിവരികയാണ് ചെയ്യുന്നത്. അതിൻറെ കാഠിന്യവും സമയവും എല്ലാംകൂടി വരിക എന്നുള്ളതാണ് ബ്രെയിൻ ട്യൂമറിൻ്റെ പ്രത്യേകത. അത് എന്തുകൊണ്ടാണ് എന്ന് വെച്ച് കഴിഞ്ഞാൽ ഈ ബ്രെയിൻ ട്യൂമർ കൂടുതൽ കൂടുതൽ വളരുന്നത് കൊണ്ടാണ്.

ഇതിനോട് അനുബന്ധിച്ച് തന്നെ ശർഥിയും നമ്മൾ കാണാറുണ്ട്. ശർദ്ദി രണ്ടായി കാണാറുണ്ട്. അതുപോലെതന്നെ അപസ്മാരം. ഇത് വളരെ പ്രധാനപ്പെട്ട ഒരു ലക്ഷണമാണ്. അതുപോലെതന്നെ തലചുറ്റൽ. ബോധത്തിൽ ഉണ്ടാകുന്ന വ്യത്യാസം ഇതൊക്കെ ഇതിൻറെ പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്. ഇതിൽ പ്രധാനമായും ഉണ്ടാകുന്നത് നേരത്തെ പറഞ്ഞതുപോലെ ബ്രെയിൻ ഇന്ത്യൻ ഉള്ളിൽ സ്പേസ് ഒക്കെ ചെയ്ത് വളരുന്നത് കൊണ്ട് തലയുടെ ഉള്ളിലുള്ള പ്രഷർ വലുതാവുന്നത് കൊണ്ടാണ്. കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയണമെന്നുണ്ടെങ്കിൽ ഈ വീഡിയോ നിങ്ങൾ മുഴുവനായി തന്നെ കാണുക.