ഈ കാരണങ്ങൾ അവഗണിക്കരുത് വായിലെയും തൊണ്ടയിലെയും ക്യാൻസർ

എന്ന് സംസാരിക്കാൻ ഉദ്ദേശിക്കുന്നത് നമ്മളോട് കോമൺ ആയി ചോദിക്കുന്ന ഒരു ചോദ്യത്തിനുത്തരം ആണ്. അതായത് ടുബാക്കോ, ആൾക്കഹോൾ വളരെ ചുരുക്കം എപ്പോഴെങ്കിലും അല്ലെങ്കിൽ ഒരിക്കലെങ്കിലും ഉപയോഗിക്കാത്ത ആളുകൾക്ക് വായിൽ തൊണ്ടയിലെ ക്യാൻസർ വരുമ്പോൾ അത് എന്തുകൊണ്ടാണ് കാൻസർ വരുന്നത് എന്നതിനെക്കുറിച്ച് ആണ് ഇന്ന് സംസാരിക്കാൻ പോകുന്നത്. സാധാരണഗതിയിൽ പുകവലിയും ആൽക്കഹോൾ ഉപയോഗിക്കുന്ന ആളുകൾക്ക് ഏത് ഉപയോഗിക്കാത്ത ആളുകളേക്കാൾ 10% കൂടുതൽ ആയിട്ടാണ് വരുന്നത്.

ചില സാഹചര്യങ്ങൾ കാരണം ഈ ആരോഗ്യ കൾക്ക് ഒന്ന് ഉപയോഗിക്കാത്ത ആളുകൾക്ക് പോലും ഇങ്ങനത്തെ ക്യാൻസറുകൾ വരാറുണ്ട്. ഇങ്ങനത്തെ രോഗികൾക്ക് ക്യാൻസർ വരുമ്പോൾ ഉള്ള ബുദ്ധിമുട്ടുകൾ എന്താണെന്ന് വെച്ചാൽ അവർക്ക് അത് വിശ്വസിക്കാൻ ബുദ്ധിമുട്ട് ആയിരിക്കും. അതുകൊണ്ടു തന്നെ അത് ഡയഗ്നോസിസിന് ഡിലേ ആകും. ഡയഗ്നോസിസ് ചെയ്യുവാൻ വേണ്ടി ഡിലെ വരുമ്പോൾ.

നമ്മുടെ അടുത്തേക്ക് വരുന്ന രോഗിക്ക് അത് ഒരു അബ്നോർമൽ ലാർജ് ആയിട്ടുള്ള ടൂമർ ആയിട്ടും അതിന് വേറെ സ്പ്രഡും വന്നിട്ടുണ്ടാകും. കാരണം ആ ട്യൂമർ ഡയഗ്നോസിസ് ചെയ്യുന്ന സമയം വരെ അവർ ചിലപ്പോൾ ഏതെങ്കിലും ഫാർമസിയിൽ പോയിട്ട് മരുന്നുകൾ അല്ലെങ്കിൽ വേറെ ഏതെങ്കിലും മരുന്നുകളോ ട്രീറ്റ്മെൻ്റ് എടുത്തിട്ട് ഉണ്ടാകും. കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയണമെന്നുണ്ടെങ്കിൽ ഈ വീഡിയോ നിങ്ങൾ മുഴുവനായി തന്നെ കാണുക.