കുഞ്ഞിന് ആവശ്യത്തിന് പാല് കിട്ടിയില്ല എന്ന് എങ്ങനെ മനസ്സിലാക്കാം അറിഞ്ഞിരിക്കേണ്ട 6 കാര്യങ്ങൾ

മുലപ്പാൽ എപ്പോൾ കൊടുക്കണം, എങ്ങനെ കൊടുക്കണം, എങ്ങനെയാണ് കുട്ടിക്ക് ആവശ്യത്തിന് മുലപ്പാൽ കിട്ടുന്നുണ്ടോ ഇല്ലയോ എന്ന് നമുക്ക് മനസ്സിലാകുന്നത്, മുലപ്പാൽ കൊടുക്കുന്ന അമ്മമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്, അവർ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ എന്തൊക്കെയാണ്, എങ്ങനെയാണ് മുലയൂട്ടുന്ന അമ്മമാരെ നമ്മള് സഹായിക്കുന്നത്, എന്നെ കാര്യങ്ങളാണ് ഇന്നത്തെ വിഡിയോയിലൂടെ പറയാൻ പോകുന്നത് അത്. ജനിച്ചതിനു ശേഷം ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ കുട്ടിക്ക് മുല കൊടുക്കേണ്ടതാണ്. ഈ സമയത്ത് അല്ലെങ്കിൽ കരയുന്ന സമയത്താണ് പാല് കൊടുക്കേണ്ടത്.

എന്നാൽ മാസം തികയാതെ പിറക്കുന്ന കുട്ടികൾ അല്ലെങ്കിൽ ഷുഗർ ബ്ലഡ് ഗ്രൂപ്പ് സി ലെവൽ കുറഞ്ഞു പോകാൻ സാധ്യതയുള്ള കുട്ടികൾ എന്നിവർക്ക് കൂടുതൽ തവണ പാൽ കൊടുക്കേണ്ടതായി വന്നേക്കാം. 2 മുതൽ 3 മണിക്കൂർ ഇടവിട്ട് പാല് കൊടുക്കേണ്ടതായി വന്നേക്കാം. നോർമലായി ഉള്ള ഡെലിവറി ആണെങ്കിലും സിസേറിയൻ ഡെലിവറി ആണെങ്കിലും ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ കുട്ടിക്ക് പാല് കൊടുക്കുന്നത് അമ്മയുടെ ഗർഭപാത്രം പെട്ടെന്ന് ചുരുങ്ങുന്നതിന് കുട്ടിയ്ക്ക് ബ്ലഡ് ഷുഗർ കുറയാതിരിക്കാൻ സഹായിക്കുന്നതാണ്. രാത്രികാലങ്ങളിൽ അമ്മമാർ പാല് കൊടുക്കുന്നത് കൂടുതൽ ഹോർമോൺ ഉണ്ടാകുന്നതിനും അതുവഴി കൂടുതൽ മുലപ്പാൽ വരുന്നതിനു സഹായിക്കുന്നതാണ്. എത്ര കാലം വരെ മുലപ്പാൽ കൊടുക്കണം.

എല്ലാ കുട്ടികൾക്കും ആറുമാസം വരെ മുലപ്പാൽ മാത്രമേ കൊടുക്കാൻ പാടുള്ളൂ. അതിനുശേഷം രണ്ടു വയസ്സു വരെയെങ്കിലും മുലപ്പാൽ തുടർന്നും കൊടുക്കേണ്ടതാണ്. അടുത്തതായി എങ്ങനെയാണ് കുട്ടിക്ക് മുല കൊടുക്കേണ്ടത് എന്നുള്ളതിനെ കുറിച്ച് ആണ് സംസാരിക്കാൻ പോകുന്നത്. കുട്ടിക്ക് മുലപ്പാൽ കൊടുക്കുമ്പോൾ അമ്മ എപ്പോഴും സുഖപ്രദം ആയിട്ടുള്ള രീതിയിൽ ഇരിക്കേണ്ടതാണ്. അമ്മയ്ക്ക് ഒരു കസേരയിൽ ചാരിയിരുന്ന് അല്ലെങ്കിൽ വെഡിങ് സൈഡിൽ ചാരിയിരുന്ന് കൊടുക്കാവുന്നതാണ്. വിവരങ്ങൾ നിങ്ങൾക്ക് അറിയണമെന്നുണ്ടെങ്കിൽ ഈ വീഡിയോ നിങ്ങൾ മുഴുവനായി തന്നെ കാണുക.