ഒരു മിനിറ്റിനുള്ളിൽ സുഖമായി ഉറങ്ങാം ഇനി ഉറക്കം കിട്ടും 4-7-8 എന്ന ഈ ടെക്നിക്ക് പരീക്ഷിച്ചുനോക്കൂ

ഉറക്കം ഒരു അനുഗ്രഹമാണ്. പല ആളുകൾക്കും നന്നായിട്ട് ഉറങ്ങാൻ പറ്റാത്തത് കൊണ്ടുള്ള ശാരീരികവും മാനസികവും ആയ പ്രശ്നങ്ങൾ ഒട്ടനവധിയാണ്. ഇനി നമുക്ക് നന്നായി ഉറങ്ങാൻ തുടങ്ങാം. നമുക്ക് വീട്ടിൽ തന്നെ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നമുക്ക് നോക്കാം. ആദ്യമേ തന്നെ ഉറക്കത്തിന് നമ്മുടെ ശരീരത്തിനും മനസ്സിനും സ്ഥാനം ഉണ്ട് എന്നുള്ളതാണ്. വളരെ പ്രധാനപ്പെട്ടത് എന്ന് പറയുന്നത് തന്നെ ഉണ്ട്. അത് നമ്മൾ ഒരു അന്തരീക്ഷം മാനസികമായും ശാരീരികമായും ഉണ്ടാക്കുക. അപ്പോൾ ഉറങ്ങാൻ ആയിട്ടുള്ള, കൃത്യം ആയിട്ടുള്ള സമയം പാലിക്കുക.

കൃത്യസമയത്ത് തന്നെ ഉണരുകയും ചെയ്യുക എന്നുള്ളതാണ് ആദ്യത്തെ കാര്യം. ഉറങ്ങാൻ ഉള്ള സ്ഥലം അത് നമ്മുടെ ബെഡ്റൂം അനുസരിച്ചുള്ള നല്ല സ്ഥലം എല്ലാം ക്രമീകരിക്കുക. നല്ല ലൈറ്റ് എന്ന് പറഞ്ഞാൽ അത് ഡിം ആക്കി ഉള്ളത് തന്നെ വേണം. ഉറങ്ങാനുള്ളതാണ് വളരെ നല്ലത്. ചിലപ്പോൾ അത്യാവശ്യം വേണമെന്നുണ്ടെങ്കിൽ ചെറിയ സീറോ ബൾബ് ഉറക്കം ഉണ്ടാക്കുന്ന രീതിയിൽ ഉള്ള ചെറിയ നീലനിറത്തിലുള്ള വെളിച്ചം ബെഡ്റൂം ലൈറ്റ് ആയി കൊടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.