പ്രമേഹത്തിന് മരുന്നും ഇൻസുലിനും എടുക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക

ഡോക്ടറെ ഇൻസുലിൻ തുടങ്ങി കഴിഞ്ഞാൽ അത് നിർത്തുവാൻ പറ്റാതെ ആയുഷ്കാലം മുഴുവൻ എടുക്കേണ്ടി വരുമോ? ഇത് ഫ്രിഡ്ജിൽ വെക്കാതെ പുറത്ത് ഒന്നോ രണ്ടോ ദിവസം ഇരുന്നത് ചീത്തയായി പോകുമോ? അത് പിന്നെ ഉപയോഗിക്കാൻ പറ്റുമോ? ഗുളികയാണോ ഇൻജക്ഷൻ എടുക്കുന്നതാണോ കൂടുതൽ നല്ലത്? ഗുളിക ചൂടുവെള്ളത്തിൽ കുളിച്ച് ഒരു കുഴപ്പമുണ്ടോ? ഗുളിക കഴിക്കാതെ ഇന്ന് മാത്രം എടുക്കുന്നതാണോ അതോ ഗുളികയും ഇഞ്ചക്ഷനും ഒരുമിച്ച് എടുക്കുന്നതാണോ നല്ലത്? അതുപോലെ കൊളസ്ട്രോൾ മരുന്ന് കഴിച്ചു കഴിഞ്ഞാൽ വരുമെന്ന് കേട്ടിട്ടുണ്ട്. ഇത് സത്യമാണോ.

വരുന്ന രോഗികൾ പലപ്പോഴും ദിനംപ്രതിയെന്നോണം ചോദിക്കുന്ന ചോദ്യങ്ങളാണ് ഇതൊക്കെ. എല്ലാവർക്കും അറിയാവുന്നതുപോലെ പ്രമേഹരോഗികളിൽ വളരെ വ്യാപകമായി ഉപയോഗിക്കേണ്ടി വരുന്ന ഒരു സാധനം ആണ് ഇൻസുലിൻ എന്ന് പറയുന്നത്. ഇൻസുലിൻ എന്ന് പറയുന്നത് ഒരു മരുന്ന് അല്ല എന്നുള്ളത് നമ്മൾ മനസ്സിലാക്കുക. പിന്നെയോ അത് നമ്മുടെ ശരീരത്തിൽ തന്നെ നോർമലായി ഉൽപ്പാദിപ്പിക്കപ്പെടുന്ന ഒരു ഹോർമോൺ ആണ്. പിന്നെ കുറവ് കൊണ്ടോ അല്ലെങ്കിൽ ആ ഇൻസുലിനെ നമ്മുടെ ശരീരകോശങ്ങൾക്ക് നേരെ വണ്ണം ഉപയോഗിക്കാൻ പറ്റാതെ വരുമ്പോഴാണ് നമുക്ക് പ്രമേഹം ഉണ്ടാകുന്നത്.

ടൂ ഡയബറ്റിസ് എന്ന് പറയും ടൈപ്പ് വൺ ഡയബറ്റിസ് എന്ന് പറയുന്നത്. ജന്മനാ തന്നെ നമുക്ക് ഇനി ഉൽപ്പാദിപ്പിക്കാനുള്ള ശേഷി നമ്മുടെ പാൻക്രിയാസ് ഗ്രന്ഥിയിൽ ബീറ്റാകോശങ്ങൾ ഇല്ലാതെ വലിയ എന്തെങ്കിലും പൂർണമായും നഷ്ടപ്പെടുന്ന അവസ്ഥയിൽ നിന്ന് എടുത്ത മാത്രമേ ജീവിതം മുന്നോട്ടു പോകാൻ കഴിയുകയുള്ളൂ എന്നുള്ള അവസ്ഥയാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വേണ്ടി നിങ്ങൾ ഈ വീഡിയോ മുഴുവനായി തന്നെ കാണുക.