ഒരു ദിവസം കൊണ്ട് നടുവേദന മാറ്റാം അനസ്ഥേഷ്യയോ ആശുപത്രി വാസമോ ആവശ്യമില്ല

ഇന്ന് നിങ്ങളോട് പറയുവാൻ ആഗ്രഹിക്കുന്നത് ഏറ്റവും കൂടുതലായി കാണപ്പെടുന്ന ഒരു അസുഖത്തെ കുറിച്ചാണ്. നടുവേദന. നടുവേദന അനുഭവിക്കാത്ത ജനങ്ങൾ ഉണ്ടാകാറില്ല എന്നാണ് പറയുക. അതിൽ ചിലർക്ക് എങ്കിലും നടുവേദനയുമായി ബന്ധപ്പെട്ട് സീരിയസ് പ്രശ്നങ്ങൾ വരാറുണ്ട്. അവരുടെ അസുഖം ബേധമാകുന്നതിനു വേണ്ടി ഓപ്പറേഷൻ ആവശ്യമായി വരാറുണ്ട്. പ്രധാനമായും നടുവേദന വന്നിട്ട് ഓപ്പറേഷന് വിധേയമാകാത്ത രോഗികളിൽ ഡിസ്ക് അസുഖങ്ങളാണ് കൂടുതൽ കണ്ട് വരുന്നത്.

ഡിസ്ക് പുറത്തേക്ക് തള്ളി വരികയും അത് ഞെരമ്പിൽ പ്രഷർ ചെലുത്തുകയും ചെയ്യുമ്പോഴാണ് പലപ്പോഴും നമുക്ക് നടുവേദനയും അതിനോടാനുബന്ധിച്ചുള്ള കാൽ വേദനയും ഉണ്ടാകാറുള്ളത്. ഇത്‌ നമ്മൾ എങ്ങിനെയാണ് കണ്ടെത്തുക എന്ന് വെച്ചാൽ എം ർ ഐ പോലുള്ള നൂതനമായ ഡയഗ്നോസ്റ്റിക് മേറ്റീരിയൽ ഉള്ളത് ക്കൊണ്ട് നമുക്ക് കൃത്യമായി ആ അസുഖത്തെ കുറിച്ച് മനസിലാക്കുവാൻ സാധിക്കും.

ഡിസ്ക് എത്രമാത്രം പുറത്തേക്ക് തള്ളി വന്നിട്ടുണ്ട്, അത് ഞെരമ്പിനെ എത്രമാത്രം ഡാമേജ് ചെയ്യാൻ സാധ്യത ഉണ്ട് എന്നുള്ള കാര്യങ്ങൾ എല്ലാം നമ്മുക്ക് ഒരു എം ർ ഐ ലൂടെ മനസിലാക്കുവാൻ സാധിക്കും. ഈ എം ആർ ഐ സ്കാനിംങിലൂടെ ആണ് ഏത്‌ രോഗിക്കാണ് ഓപ്പറേഷൻ ആവശ്യമുള്ളത് എന്ന് മനസിലാക്കുന്നത്. ഇനി നമുക്ക് ഓപ്പറേഷനിലേക്ക് വരാം. ഇതുവരെ ചെയ്തിരുന്ന ഓപ്പറേഷനെ കുറിച്ച് ആദ്യം പറയാം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വേണ്ടി നിങ്ങൾ ഈ വീഡിയോ മുഴുവനായി തന്നെ കാണുക.