യൂറിക്ക് ആസിഡ് പൂർണ്ണമായി മാറും ഇതാണ് ആ 5 കാര്യങ്ങൾ വീഡിയോ കാണൂ

ഇന്ന് നമ്മൾ ഡിസ്‌കസ് ചെയ്യാൻ പോകുന്നത് ഒത്തിരി ആളുകൾക്ക് ഉള്ള ഒരു പ്രശ്നമാണ് യൂറിക് ആസിഡ്. പക്ഷേ യൂറിക്കാസിഡ് എന്ന് പറയുന്നത് പല സമയങ്ങളിലായി പല ഡോക്ടർമാർ പറഞ്ഞു കേട്ടിട്ടുണ്ട് അല്ലെങ്കിൽ ആരോഗ്യമാസിക വായിച്ച് കേട്ടിട്ടുണ്ട്. അതായത് പ്രോട്ടീൻ അളവ് ശരീരത്തിൽ കൂടി കഴിയുമ്പോൾ അതിൻറെ ഭാഗമായി ശരീരത്തിൽ യൂറിക് ആസിഡ് അടിഞ്ഞുകൂടുന്ന അതിൻറെ ഭാഗമായി പല പ്രശ്നങ്ങളും വരുന്നുണ്ട് എന്നതാണ് നമ്മൾ കൂടുതലായും കേൾക്കുന്നത്. അങ്ങനെ അപ്പോൾ ആളുകൾ എന്ത് ചെയ്യും. കുറച്ച് പ്രോട്ടീനുകൾ ഒക്കെ മാറ്റി വയ്ക്കും.

പക്ഷേ യൂറിക്കാസിഡിന് കുറിച്ച് കൂടുതലായി അറിയേണ്ടത് ഒരുപാട് കാര്യങ്ങളുണ്ട്. കാരണം സ്ഥിരമായി എന്റെ ക്ലിനിക്കിൽ പ്രാക്ടീസ്ന് കണ്ടു വന്ന ഒരു മെയിൻ കാര്യം എന്താണെന്ന് വെച്ചാൽ ഒത്തിരി ഹാർട്ടറ്റാക്ക് കാര്യങ്ങളും, സ്ട്രോക്ക് റിലേറ്റഡ് ആയിട്ടുള്ളതും ഉദ്ധാരണക്കുറവിന് കാര്യങ്ങളിൽ ഉള്ള മെയിൻ റീസൺ എന്ന് പറയുന്നത് യൂറിക് ആസിഡ് ആണ്. അപ്പോൾ ആ ഒരുഭാഗം അധികമാരും ശ്രദ്ധിക്കാതെ ഇരിക്കുന്നത്കൊണ്ടാണ് ഈ വീഡിയോ ഇന്ന് പറയാൻ പോകുന്നത്. അപ്പോൾ എന്താണ് യൂറിക്കാസിഡ്? മെയിൻ ആയിട്ട് ഉള്ള കാരണം ഇവർ പറയുന്നത് നമുക്ക് അറിയാം.

പ്യുറിൻ എന്ന് പറയുന്നത് പ്രോട്ടീനിൽ ഉള്ള ഒന്നാണ്. പ്യുറിൻ എന്ന് പറയുന്നത് രണ്ട് പ്രോഡക്റ്റ് ആണ്. ഒരു വേസ്റ്റ് പ്രൊഡക്ട് ആണ്. പക്ഷേ ഈ വേസ്റ്റ് പ്രൊഡക്ട് പ്രോപ്പർ ആയി യൂറിൻനിലൂടെ പുറത്തു പോകുന്നില്ല എങ്കിൽ അതായത് നമ്മുടെ കിഡ്നി റിലേറ്റഡ് ആയിട്ടും ബോഡിയുടെ മെറ്റബോളിസം ആയിട്ടും വരുന്നത് കൊണ്ടും യൂറിക്ക് ആസിഡ് ശരീരത്തിൽ അടിഞ്ഞു കൂടുന്നത്. ശരീരത്തിലെ പല ഭാഗങ്ങളിലേക്കായി പോകുന്നു. നമ്മൾ ശ്രദ്ധിക്കുന്ന കാര്യം ജോയിൻറ്, പ്രത്യേകിച്ച് കാലിലെ തള്ളവിരൽ അവിടെയൊക്കെ അടിഞ്ഞുകൂടിയിട്ടുട്ട് ചുമന്ന് വരുന്നു. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവൻ കാണുക.