ഒരു അസുഖവും ഇനി നിങ്ങളുടെ അടുത്ത് പോലും വരികയില്ല ഇത്‌ വളരെ ഗുണമുള്ളതാണ്

മാംഗോ സൽമാനി ഇതുവരെ കുടിച്ചിട്ടില്ലാത്തവർ ഉണ്ടെങ്കിൽ ഇതൊന്നു കുടിച്ചു നോക്കണം. വീട്ടിൽ തയ്യാരാക്കാം. മാംഗോ സൽമാനി അപ്പോൾ തയ്യാറാക്കാനായി ഒരു കിലോ പച്ചമാങ്ങ എടുത്തിട്ടുണ്ട്. പഴുത്തമാങ്ങ എടുക്കരുത്. പച്ച മാങ്ങയാണ് എന്നുണ്ടെങ്കിൽ ഏറ്റവും നല്ലതാണ്. നമ്മുടെ മാങ്ങയുടെ തൊലി എല്ലാം കളഞ്ഞു നല്ലതുപോലെ കഴുകിയെടുക്കുക. ഇനി നമ്മൾ ചെയ്യുവാൻ പോകുന്നത് ഇതിന് ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക. മാങ്ങ കാണുമ്പോൾ പഴുത്ത തോന്നുമെങ്കിലും നല്ല പുളിയുള്ള കിടിലൻ മാങ്ങ ആണ്. നമ്മൾ എടുത്തിരിക്കുന്നത് ഏത് മാങ്ങ ആണെങ്കിലും കുഴപ്പമില്ല.

മുറിച്ചു വച്ചിരിക്കുന്ന മാങ്ങ മുഴുവൻ ആയിട്ടും പാത്രത്തിലേക്ക് ഇതുപോലെ ഇട്ടുകൊടുക്കുക. അതിനുശേഷമാണ് ആവശ്യത്തിനുള്ള വെള്ളം ഒഴിച്ചു കൊടുക്കേണ്ടത്. നല്ല ടേസ്റ്റ് ആയിട്ടുള്ള ഐറ്റം ആണ് നമ്മൾ ഉണ്ടാക്കാൻ പോകുന്നത്. ഇനി ഇതിന് നല്ലതുപോലെ ഇളക്കി എടുക്കുക. അതിനുശേഷം മൂടിവെച്ച് അടച്ചു നല്ലപോലെ വേവിച്ചെടുക്കുക. ഒരു മീഡിയം തീയിൽ വേവിച്ച് എടുക്കുമ്പോഴേക്കും നല്ലതുപോലെ വെന്തു വന്നിട്ടുണ്ട്. ഇനി ഇതിനെ ഒന്ന് ഇളക്കിയെടുക്കുക. ഇളക്കി എടുത്തതിനുശേഷം ഇതിലേക്ക് പഞ്ചസാര ഇട്ട് കൊടുക്കണം. നമുക്ക് ഒരു പാല്പ് രീതിയിൽ നമുക്ക് കിട്ടും.

ഇങ്ങനെ വന്നു കഴിഞ്ഞാൽ ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് പഞ്ചസാരയാണ്. ഒരു 250 പഞ്ചസാര ചേർത്ത് കൊടുക്കുന്നുണ്ട്. അതിനുശേഷം വീണ്ടും ഇതുപോലെ ഒന്ന് ഇളക്കി എടുക്കുക. ഇളക്കിയെടുത്ത് പഞ്ചസാര നല്ലതുപോലെ ഒരുക്കി കിട്ടണം. അപ്പോൾ തന്നെ നിറം ഒന്നു മാറി വരും. ഇനി നമ്മൾക്ക് ചെയ്യുവാനുള്ളത് ഒരു രണ്ട് മിനിറ്റ് ഗ്യാസ് ഓഫ് ചെയ്ത് ഒന്നുകൂടെ ഇളക്കിയെടുക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വേണ്ടി വീഡിയോ മുഴുവൻ കാണുക.