ഇനി ഇവ നമുക്ക് വളരെ എളുപ്പത്തിൽ പരിഹരിക്കാം ഫിസ്റ്റുല ഫിഷർ പൈൽസ്

പലർക്കും പുറത്ത് പറയുവാൻ മടിയുള്ള ഒരു അസുഖമാണ് പൈല്സ് എന്ന് പറയുന്നത്. ഒരു നാണക്കേട് കൊണ്ടാകാം. പൈൽസ് പ്രഗ്നൻസി ടൈമിൽ ചില ആളുകൾക്ക് കണ്ടുവരാറുണ്ട്. ഈ വീഡിയോ കണ്ടു കൊണ്ടിരിക്കുന്ന നിങ്ങൾക്ക് ആർക്കെങ്കിലും പൈൽസിന്റെ പ്രശ്നം ഉണ്ടെങ്കിൽ നിങ്ങൾ ഉറപ്പായും ഈ വീഡിയോ കാണണം. അതെല്ലാ നിങ്ങളുടെ സുഹൃത്തുക്കളിൽ ആർക്കെങ്കിലും ഈ ഒരു പ്രശ്നം ഉണ്ടെങ്കിൽ ഇത് നിങ്ങൾ പറഞ്ഞു കൊടുക്കേണ്ടതാണ്. വളരെ എഫക്റ്റീവ് ആയിട്ടുള്ള രണ്ട് ടിപ്പുകൾ ആണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങൾക്ക് പറഞ്ഞു തരാൻ പോകുന്നത്.

എത്ര പഴകിയ പൈൽസ് ആണെങ്കിലും പൂർണമായും മാറാൻ ഉള്ള മരുന്നുകൾ ആണ് പറയുന്നത്. പലതരത്തിൽ പൈൽസ് കണ്ടുവരാറുണ്ട്. അമിതമായി ബ്ലീഡിങ് ഉള്ള ആളുകൾ ഉണ്ടായിരിക്കും. ബ്ലീഡിങ് ഇല്ലാതെ പുറത്തേക്ക് തള്ളി നിൽക്കുന്ന ആളുകൾ ഉണ്ടാകും. അതുപോലെ തന്നെ ചെറിയ ചെറിയ കുരുക്കൾ പോലെ ഉള്ളതും അകത്തേക്ക് തള്ളി നിൽക്കുന്നതും ആയിട്ടുള്ള വേദനയുള്ള പൈൽസും ഉണ്ട്. അപ്പോൾ ഇതൊക്കെ മാറാനുള്ള നല്ലൊരു ട്ടിപ്പാണ് പറയുന്നത്. എല്ലാവർക്കും ഉപകരിക്കുന്നതാണ്. സൈഡ് എഫക്ട് ഉള്ള കാര്യങ്ങൾ ഒന്നും തന്നെ ഇല്ലാത്ത ടിപ്പാണ്.

പ്രഗ്നൻസി ടൈമിൽ ഷുഗർ പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അതുപോലെ തന്നെയാണ് ഇന്ന് ഒരുപാട് ആളുകളിൽ പൈൽസ് കണ്ടുവരാറുണ്ട്. പ്രഗ്നൻസി ടൈമിൽ ഉള്ള പൈൽസ് ചില ആളുകളിൽ ഡെലിവറിക്ക് ശേഷം ഈ പൈൽസ് പോകും. ചില ആളുകൾക്ക് ഉണ്ടാവുകയില്ല. അവിടെ തന്നെ കണ്ടിന്യൂ ചെയ്യും. അപ്പോൾ അങ്ങനെ ഉള്ളവർക്കും ചെയ്യുവാൻ സാധിക്കും. സൈഡ് എഫക്ട് ഒന്നുമില്ലാതെ തന്നെ നമുക്ക് ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.