അസിഡിറ്റി എളുപ്പത്തിൽ സുഖപ്പെടുത്താം അസിഡിറ്റി നെഞ്ചെരിച്ചിൽ മാറാൻ ഇങ്ങനെ ചെയ്താൽ മതി

വളരെ സാധാരണമായ ഒരു പ്രശ്നമാണ് അസിഡിറ്റി. അസിഡിറ്റി പ്രശ്നങ്ങൾ ഇന്ന് മിക്കവരിലും അത് ഉണ്ടാകുന്നത് ആണ്. ചെറുപ്പക്കാർക്ക് പോലും അത് ഉണ്ടാകുന്നത് മൂലം വളരെയധികം വിഷമതകൾ മിക്കവരും അനുഭവിക്കുന്നുണ്ട്. ശാരീരികമായും മാനസികമായും വളരെ ബുദ്ധിമുട്ട് ആയിട്ടുള്ള സിറ്റുവേഷൻ ആണ് ഈ പ്രശ്നം എന്ന് പറയുന്നത്. എന്തുകൊണ്ടാണ് ഇത്‌ ഉണ്ടാകുന്നത്? പ്രധാനപ്പെട്ട കാരണങ്ങൾ എന്തൊക്കെയാണ്? അതിൻറെ ലക്ഷണങ്ങൾ എന്തൊക്കെയാണ്? അതിൻറെ പരിഹാരമാർഗങ്ങൾ എന്തൊക്കെയാണ്? ഇതിനെ പറ്റിയാണ് ഇന്ന് ഇവിടെ നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത്.

അപ്പോൾ എന്താണ് ഈ അസിഡിറ്റി? ഈ പ്രശ്നം എന്താണ് എന്ന് നമുക്ക് ആദ്യം തന്നെ ഒന്ന് മനസ്സിലാക്കാം. നമുക്ക് എല്ലാവർക്കും അറിയാം നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾ. ഭക്ഷണങ്ങൾ അറിയണം. അത് നന്നായി കഴിഞ്ഞാൽ മാത്രമേ അതിനുള്ള വശങ്ങൾ നമ്മൾ ചെറുപ്പത്തിൽ തന്നെ കിട്ടുകയുള്ളൂ. നമ്മുടെ ദാഹന പ്രക്രിയയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം നടക്കുന്നത് വയറിലാണ്. സ്റ്റൊമക്ക് തന്നെ രണ്ടു ഭാഗമുണ്ട്. അപ്പർ സ്റ്റോമക്ക് ഉണ്ട്. ലോർ സ്റ്റോമക്ക് ഉണ്ട്. അപ്പർ സ്റ്റോമക്ക് സ്റ്റോറേജ് ആയിട്ടാണ് പ്രവർത്തിക്കുന്നത്. അതുപോലെതന്നെ ലോർ സ്റ്റോമാക്കിലാണ് ദഹന പ്രക്രിയ നടക്കുന്നത്.

അത് ഒരു മിക്സി അല്ല. ഒരു ഗ്രൈൻഡർ പോലെയാണ് പ്രവർത്തിക്കുന്നത്. പ്രോട്ടീൻ പ്രധാനമായ ആവശ്യമായിട്ടുള്ള പെപ്സിൻ എന്ന എൻസൈം ഉല്പാദിപ്പിക്കുന്നത് സ്റ്റോമക്കിലാണ്. ഇത്‌ കൂടാതെതന്നെ രണ്ടുതരത്തിലുള്ള സെക്രീക്ഷൻ കൂടി സ്റ്റോക്കിൽ ഉണ്ട്. അതിലൊന്ന് മ്യൂക്കസ് ആണ്. ആ മ്യൂക്കസ് തിന് ലയർ ആണ്. നമ്മുടെ സ്റ്റോമക്ക്ന്റെ അകത്ത് ഒരു നല്ലത് പോലെ പ്രവർത്തിക്കുന്നത് ഇതാണ്. ഏറ്റവും പ്രധാനപ്പെട്ട മറ്റൊന്നാണ് ഹൈഡ്രോക്ലോറിക് ആസിഡ്. അത് എന്തിനു വേണ്ടിയാണ് ഉൽപാദിപ്പിക്കുന്നത്? അത് അറിയേണ്ടത് വളരെ അത്യാവശ്യയമാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വേണ്ടി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.