ഈ ഭക്ഷണങ്ങൾ നിങ്ങൾ കഴിക്കുന്നുണ്ടോ എങ്കിൽ നിങ്ങളെ കാൻസർ രോഗിയാക്കും

കാൻസറിന് കാരണമാകുന്ന കാര്യങ്ങൾ ആഹാരത്തിൽ ഉണ്ട്. അതിനെക്കുറിച്ചാണ് നമ്മൾ ഇന്ന് ചിന്തിക്കുന്നത്. ഏതൊരു ക്യാൻസർ രോഗികളുടെയും ഒരു ഇത്‌ എടുത്താലും ആദ്യം അവർ ചിന്തിക്കുന്നത് കാരണങ്ങൾ ആണ്. ഭക്ഷണത്തിലൂടെ ആണ് അസുഖങ്ങൾ വരുന്നത് എന്നാണ് ഒരു കൂട്ടർ. ഭക്ഷണത്തിലൂടെ ക്യാൻസർ വരാനുള്ള സാധ്യതയാണ് എത്തിയോളജി എന്ന് പറയുന്നത്. 30 മുതൽ 35 ശതമാനം വരെയുണ്ട്. എല്ലാ ഭക്ഷണങ്ങളും ക്യാൻസറിനു കാരണമാകുന്നു എന്ന് നമുക്ക് പറയാൻ പറ്റുകയില്ല. പക്ഷേ ആഹാരത്തിലും ക്യാൻസറിനു കാരണമാകുന്ന ഘടഘങ്ങൾ ഉണ്ട്.

ആ വില്ലന്മാരെ കണ്ടെത്തി വേണം നമ്മൾ ഒഴിവാക്കേണ്ടത്. അല്ലാതെ എല്ലാ ഭക്ഷണങ്ങളും ഒരു പച്ചക്കറി എടുത്താലും ഒരു പഴവർഗം എടുത്താലും അതിൽ എല്ലാം ക്യാൻസറിനുള്ള കാരണങ്ങൾ ഉണ്ട് എന്ന് കണ്ടെത്തുകയില്ല. ശാസ്ത്രീയമായി കാരണമാകുന്നത് എന്താണെന്ന് തിരിച്ചറിഞ്ഞ് വേണം ഒരു രോഗി അല്ലെങ്കിൽ ഒരു രോഗി ഉള്ള കുടുംബത്തിലെ ആളുകളെ ബോധവൽക്കരണത്തിന് കൊണ്ടുവരേണ്ടത്. ക്യാൻസർ എന്ന രോഗത്തിന് ഓരോ ഘട്ടങ്ങളും വളരെ പ്രധാനപ്പെട്ടതാണ്. ആദ്യത്തെ ഘട്ടം അതിൽ ആഹാരത്തിനു 30 മുതൽ 35 ശതമാനം വരെയുള്ള വില്ലന്മാർ ശാസ്ത്രീയമായി കാൻസറിന് കാരണമാകുന്നു എന്നത് തെളിയിക്കപ്പെട്ട ആദ്യത്തെ ആളാണ് അഫ്ലാട്ടോക്സിൻ. അഫ്ലാട്ടോക്സിൻ നമ്മൾ കാണുന്നത് പൂപ്പൽ ബാധിച്ച പച്ചക്കറികളാണ്.

ഇപ്പോൾ പച്ചക്കറികൾ നമ്മൾ വീടുകളിൽ ഇരുന്നു കഴിഞ്ഞാൽ അതിൽ പൂപ്പൽ ബാധിക്കാറുണ്ട്. മാവ് ആട്ടി സൂക്ഷിച്ചുവയ്ക്കൽ അതുപോലെ അരി പൊടിച്ചു വക്കൽ, ഗോതമ്പ് പൊടിച്ചു വെക്കുക അങ്ങനെ പൊടിച്ചുവെച്ച് സൂക്ഷിച്ച സാധനങ്ങളിൽ പൂപ്പൽ ബാധിക്കാറുണ്ട്. ബ്രഡിൽ പൂപ്പൽ ബാധിക്കാറുണ്ട്. ഈ പൂപ്പൽ എന്ന് പറയുന്നത് അതിലുള്ള അഫ്ലാട്ടോക്സിൻ ക്യാൻസറിന് കാരണമാകുന്നുണ്ട്. രണ്ടാമത്തെ ആൾക്കാരാണ് പോളി സൈക്ലിക് എന്ന് പറയുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വേണ്ടി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.