ബന്ധപ്പെടുമ്പോൾ സമയം ഉപയോഗിക്കുവാൻ ഫലപ്രദമായ മാർഗം സീക്രസ്കലനം മാറാൻ ഇങ്ങനെ ചെയ്താൽ മാത്രം മതി

പുരുഷന്മാരിൽ ഉണ്ടാക്കുന്ന ലൈംഗികപരമായ പ്രശ്നങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ട് എണ്ണമാണ്. ഒന്ന് ശീക്രസ്കലനം ആണ്. രണ്ടാമത്തേത് ഇറക്റ്റ് ഡിസ്ക്രിപ്ഷൻ. അപ്പോൾ ഇറക്ടക് ഡിസ്ക്രിപ്ഷൻ ആണ് രണ്ടാമത്തേത്. ഏറെക്റ്റ് ഡിസ്ക്രിപ്ഷൻ ഒരുപാട് ആളുകൾക്ക് അറിയാം. ഇന്ന് നമ്മൾ പ്രധാനമായിട്ട് ചർച്ച ചെയ്യുന്നത് പുരുഷന്മാരിൽ ഉണ്ടാകുന്ന സീക്രസ്‌കലനത്തെ കുറിച്ചാണ്. സീക്രസ്കലനം ഏതാണ്ട് 30 മുതൽ 40 ശതമാനം പുരുഷന്മാരിൽ ഉണ്ടാകുന്നു എന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പല ആരോഗ്യപ്രശ്നങ്ങൾക്കും പ്രത്യേകിച്ച് മാനസിക ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. പ്രശ്നം ഉണ്ടാക്കുന്നുണ്ട്.

അല്ലെങ്കിലും ഉണ്ടാക്കുന്നുണ്ട്. ഇത് കുടുംബത്തിലെ തന്നെ വിള്ളൽ ഏൽപ്പിക്കുന്നുണ്ട്. അപ്പോൾ നമ്മൾ ഇന്ന് പ്രധാനമായും ചർച്ച ചെയ്യുന്നത് ശീക്രസ്കലനം എന്നാൽ എന്താണ്? അത് എന്തുകൊണ്ട് ഉണ്ടാകുന്നു?പരിഹാരമാർഗങ്ങൾ എന്താണ്? എന്നതിനെക്കുറിച്ചാണ്. അപ്പോൾ ശീക്രസ്കലനം എന്താണെന്ന് ആദ്യമേതന്നെ ഒന്ന് നോക്കാം. ആ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ സ്കലനം പെട്ടെന്ന് ഉണ്ടാകുന്നതാണ് എന്ന് പറയുന്നു. അതിന് നിർവചനം പലരും പല രീതിയിലാണ് കൊടുത്തിട്ടുള്ളത്. ആദ്യത്തെ നിർവചനമനുസരിച്ച് ബന്ധപ്പെടുമ്പോൾ സ്ത്രീക്കും പുരുഷനും അവർ ആഗ്രഹിക്കുന്ന തരത്തിലുള്ള സുഖം ലഭിക്കാതെ വരുന്നുണ്ടെങ്കിൽ അതിന് സീക്രസ്‌കാലനം എന്ന് പറയാം. രണ്ടാമത് ബന്ധപ്പെട്ട് തുടങ്ങിയാൽ ഉടനെ അല്ലെങ്കിൽ ബന്ധപ്പെടുന്നതിന് തൊട്ടുമുൻപ് സ്ഖലനം നടന്നാൽ ഇങ്ങനെ പറയാം.

ഇങ്ങനെയാണ് ചിലർ അതിനെ പ്രവചിച്ചിരിക്കുന്നത്. മൂന്നാമതായി സീക്രസ്കലനം എന്നുപറഞ്ഞാൽ ബന്ധപ്പെട്ട് കഴിയുമ്പോൾ ഒരു മിനിറ്റിനകം സീക്രസ്‌കലനം സംഭവിക്കുന്നതിനെയും സീക്രസ്കലനം എന്ന് പറയുന്നു. അപ്പോൾ പല കാരണങ്ങൾകൊണ്ട് സ്കലനം ഉണ്ടാകാം. അതിൻറെ കാരണം മനസ്സിലാക്കിയാൽ നമുക്ക് അതിനൊരു പരിഹാരം കാണാൻ സാധിക്കും. നമ്മളുടെ ആരോഗ്യപ്രശ്നങ്ങൾ പോലെ അതിനു പുറകിൽ നിരവധി അസുഖങ്ങൾ ഒന്നും ഇല്ല. കുറച്ച് കാര്യങ്ങൾ മാത്രമേ ആയിട്ടുള്ളൂ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വേണ്ടി ഈ വീഡിയോ നിങ്ങൾ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.