കൊളസ്ട്രോൾ എങ്ങനെ വീട്ടിൽ ഇരുന്നുകൊണ്ടു തന്നെ പരിഹരിക്കാം ഇതാ 10 മാർഗങ്ങൾ

അധ്യാപകൻമാരും കാരണവന്മാരും വഴിയിൽവെച്ച് ചോദിക്കാറുണ്ട് എടാ കൊളസ്ട്രോളിന് എന്താണ് മരുന്ന് ഉള്ളത് എന്ന്. കൊളസ്ട്രോളിനുള്ള കുറച്ചു നിർദ്ദേശങ്ങൾ തരുമോ എന്ന് ചോദിക്കാറുണ്ട്. ചിലർ പറയാറുണ്ട് കൊളസ്ട്രോൾ വന്നു. ഇനി പഴയതുപോലെ കഴിക്കാൻ ഒന്നും തോന്നുന്നില്ല. ഞാൻ എന്ത് വേണമെങ്കിലും ചെയ്തോളാം. എത്ര വേണമെങ്കിലും പട്ടിണി കിടന്നോളാമെന്ന്.

ഇവരോടൊക്കെ സ്നേഹത്തോടെ പറയാറുണ്ട്. കൊളസ്ട്രോൾ ഒരു അൽപ്പം കൂടുമ്പോഴെങ്കിലും നിങ്ങൾക്ക് അറ്റാക്ക് വരില്ല. അങ്ങനെ കൊളസ്ട്രോൾ എന്ന് പറയുന്നത് കാലാകാലങ്ങളിൽ മരുന്ന് കുടിക്കേണ്ട രോഗം ഒന്നുമല്ല. കൊളസ്ട്രോൾ എന്ന് പറയുന്നത് നിങ്ങൾ കഴിക്കുന്ന ഭക്ഷണം കൊണ്ട് അല്ല വരുന്നത്. അല്ലെങ്കിൽ ഇറച്ചിയും മീനും കഴിച്ചാൽ കൊളസ്ട്രോൾ കൂടുകയില്ല. അതിലേറെ നിങ്ങൾ അറിയാതെ പല ഭക്ഷണങ്ങളും നിങ്ങളെ കൊളസ്ട്രോൾ രോഗികൾ ആക്കുന്നുണ്ട്.

അതിനാൽ തന്നെ കൊളസ്ട്രോൾ എന്നുള്ളത് കുറച്ചു കഴിഞ്ഞാൽ മരുന്നില്ലാതെ നിയന്ത്രണങ്ങളിലൂടെ നമ്മുടെ വരുതിയിലാക്കാൻ പറ്റും എന്ന് പറയാറുണ്ട്. ഇതൊക്കെ വിശദമായി ഒരു 10 മിനിറ്റ് സംസാരിച്ചു കൊടുത്താൽ അവരുടെ മുഖത്ത് വിരിയുന്ന ഒരു ചിരി ഉണ്ട്. ഒരു സന്തോഷമുണ്ട്. ഒരു സ്നേഹമുണ്ട്. നമ്മളെ അനിയനെ പോലെ മകനെ പോലെ കാണുന്ന അവരുടെ മുഖത്തുള്ള സന്തോഷം ഉണ്ട്. അപ്പോൾ അത് നിങ്ങളുടെ മുഖത്തും ഉണ്ടാകുവനാണ് ഇന്നത്തെ വീഡിയോ ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.