മരുന്നുകളോ പാർശ്വഫലങ്ങളോ ഇല്ലാതെ ചികിത്സയിലൂടെ മുടി കൊഴിച്ചിൽ പൂർണ്ണമായും മാറ്റാം

ഇന്ന് നിങ്ങളോട് സംസാരിക്കാൻ പോകുന്നത് മുടികൊഴിച്ചിൽ അട്ട ചികിത്സ സാധ്യതകളെക്കുറിച്ച് ആണ്. ഒരുപാട് കാരണങ്ങളുണ്ട് നമുക്ക് മുടിപൊഴിച്ചിലിൾ ഉള്ളവർ. അതുകൊണ്ട് തന്നെ നമുക്ക് കൂടുതൽ പാർശ്വഫലങ്ങളില്ലാതെ എങ്ങനെ പരിഹരിക്കാം എന്നുള്ള ഒരു വിഷയത്തെക്കുറിച്ചാണ് പറയാൻ പോകുന്നത്. മുടികൊഴിച്ചിൽ ഒരു രീതിയിൽ പറഞ്ഞു കഴിഞ്ഞാൽ അത് അസുഖമല്ല.

ആ മുടി കൊഴിഞ്ഞു പോകുന്ന മുടിക്ക് പകരമുള്ള മുടി അവിടെ വളർന്ന് വരുന്നില്ല എന്ന് ഉണ്ടെങ്കിൽ മാത്രമാണ് അതിന് നമ്മൾ ഒരു അസുഖം ആയി കണക്കാക്കേണ്ടത്. ആയുർവേദത്തിൽ പറയുകയാണെങ്ക അസ്ഥി ധാതുവിന് മലം ആയിട്ടാണ് നഖവും മുടിയും വരുന്നത്. അങ്ങനെ അസ്ഥി ധാതു നല്ല ബലത്തിൽ നിൽക്കുകയാണെങ്കിൽ നമുക്ക് അതിൻറെ വേസ്റ്റ് പ്രോഡക്റ്റ് ആണ് മുടി, പല്ല്, നഖം എന്നിവയും.

നല്ല സ്ട്രോങ്ങ് ആയി കാൽസ്യത്തിൻറെ അളവ് കുറവ് മുടി കൊഴിയുന്നതിന് ഒരു പ്രധാന കാര്യമാണ്. മുടി കൊഴിയുന്നതിന് ഒരുപാട് കാരണങ്ങളുണ്ട്. ഇന്നത്തെ ഒരു ജീവിതശൈലി വച്ചു നോക്കുകയാണെങ്കിൽ ഒട്ടുമിക്ക ആളുകളും സ്ഡ്രസ്സ് അനുഭവിക്കുന്നവരാണ്. ജോലിയിൽ ആകാം, കുടുംബത്തിൽ ആവാം. ഇങ്ങനെ സ്ട്രസ്സ് ആയി വന്നിട്ട് ഉറക്കമില്ലായ്മ എന്നുള്ള ഒരു കണ്ടീഷൻ ആയിപ്പോകും. അതുപോലെ തന്നെ ഹോർമോൺ ബാലൻസ് അനുഭവപ്പെടും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.