ഈ ഒരു കാര്യം ചെയ്താൽ മാത്രം മതി ശരീരത്തിലെ ചീത്ത രക്തം ഒഴിവാക്കി 70 ശതമാനം രോഗങ്ങളും ഇല്ലാതാക്കാം

ഇന്ന് നിങ്ങളോട് സംസാരിക്കാൻ പോകുന്നത് ഹിജാമ തെറാപ്പിയെ കുറിച്ച്ട്ടാണ്. ജീവിതശൈലി രോഗങ്ങൾ കൊണ്ട് പൊറുതിമുട്ടി ഇരിക്കുന്ന ഈ കാലഘട്ടത്തിലെ ഒരു ബദൽ ചികിത്സാ രീതി എന്നതിലാണ് ഹിജാമ തെറാപ്പി എല്ലാവരും കണ്ടു വരുന്നതും അത് ചെയ്തു വരുന്നതും. പൗരാണിക കാലം മുതൽ അറബികൾക്കിടയിൽ ബജ് പ്രചാരം നേടിയ ഒരു ചികിത്സാരീതിയാണ് ഹിജാമ തെറാപ്പി. ശരീരത്തിലെ പ്രത്യേക ഭാഗങ്ങളിൽ നിന്ന് അശുദ്ധരക്തം വലിച്ചെടുത്ത് പുറത്തു കളയുന്ന ചികിത്സാരീതിയാണ് ഹിജാമ തെറാപ്പി. 70 ശതമാനം രോഗങ്ങൾക്കും അടിസ്ഥാന കാരണം ശരീരത്തിലെ രക്തസഞ്ചാരം നല്ല രീതിയിൽ നടക്കുന്നില്ല എന്നുള്ളതാണ്.

അതുകൊണ്ടു തന്നെ ബ്ലഡ് സർക്കുലേഷൻ കൂട്ടുക എന്നുള്ള ഒരു ഘടകം കൂടി ഹിജാമ തെറാപ്പി ചെയ്യുന്നുണ്ട്. എങ്ങിനെ ഫലപ്രദമാകുന്നു എന്ന് ചോദിച്ചാൽ 70 ശതമാനം രോഗങ്ങൾക്കും മരുന്ന് കഴിക്കാതെ തന്നെ ചികിത്സ കിട്ടുന്ന ഒരു ചികിത്സാരീതിയാണ് ഇത്. നമ്മുടെ ജീവിതശൈലി, ഭക്ഷണരീതികളുടെയും മരുന്നുകളുടെയും രക്തധമനി അടിഞ്ഞുകൂടിയിരിക്കുന്ന വിഷാംശം ഇല്ലാതാക്കുവാനും രക്ത സർക്കുലേഷനും ആണ് ഹിജാമ തെറാപ്പി ഉപയോഗപ്പെടുത്തുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.