ഈ ഒരു പ്രശ്നം നിങ്ങളെ വളരെയധികമായി അലട്ടുന്നുണ്ടോ വീട്ടിൽ വച്ച് ചെയ്യാവുന്ന ചെറിയ കാര്യങ്ങൾ

ഗ്യാസ്ട്രബിൾ എന്ന ബുദ്ധിമുട്ട് അനുഭവിക്കാത്തവരായി ഉള്ളവർ വളരെ കുറവായിരിക്കും. നമുക്ക് ചുറ്റും എപ്പോഴും ഏമ്പക്കം ഇടുന്നവർ, വയറുവേദന അനുഭവപ്പെടുന്നവർ, കീഴ്വായു ഇടുന്നവർ ഇപ്പോഴും ഇത്തരം ആളുകൾ ധാരാളമുണ്ട്. ഇത്തരം ആളുകൾക്ക് ദഹനത്തിന് യഥാർത്ഥ പ്രശ്നങ്ങൾ ഉള്ളതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. നമ്മുടെ ഭക്ഷണത്തിലും ജീവിതശൈലിയിലും മാറ്റം വരുത്തുകയാണെങ്കിൽ ആളുകളുടെ ഇടയിൽ ഇത്തരം പ്രശ്നങ്ങൾ ഇല്ലാതെ നമുക്ക് ജീവിക്കാൻ കഴിയും. ഇന്ന് അത്തരത്തിലുള്ള ഒരു വിഷയം ആയിട്ടാണ് നിങ്ങളോട് സംവദിക്കുവാൻ എത്തിയിട്ടുള്ളത്.

നമ്മുടെ കൂട്ടത്തിലെ പലരും ഇത്തരം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ്. പലപ്പോഴും മറ്റുള്ളവരെ പേടിച്ച് ആശുപത്രിയിലെത്തുമ്പോൾ ആയിരിക്കും പറയുക മോനെ ഇത് ചെറിയ ഗ്യാസ്ന്റെ ബുദ്ധിമുട്ടാണ് എന്ന്. അപ്പോൾ അറ്റാക്ക് പോലെ തന്നെ ഉള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന ഒരു ഗ്യാസ്ട്രബിൾ എന്ന വില്ലന്റെ വളരെ പ്രധാനപ്പെട്ട് ലക്ഷണങ്ങളാണ് കടുത്ത നെഞ്ചേരിച്ചൽ, മേളിൽ കൂടെ ഭക്ഷണം കഴിച്ചാൽ ഏമ്പക്കം വരുക, ഭക്ഷണം കഴിച്ച് വയറു ഫിറ്റായി നിൽക്കുക, അടിയിൽ കൂടെ ഒന്നും വേണ്ട എന്നുള്ള തോന്നൽ.

എന്ത് കഴിച്ചാലും ഓക്കാനം വരിക. അല്ലെങ്കിൽ ഒരുതരം വയറുവേദന, വയറിന് തടിപ്പ് അല്ലെങ്കിൽ എപ്പോഴും കീഴ്‌വയു ഇട്ട് കൊണ്ടിരിക്കുക. സാധാരണ 10 അല്ലെങ്കിൽ 20 പ്രാവശ്യം വരുന്നത് സ്വാഭാവികം എന്ന് കണക്കാക്കാം. ഭക്ഷണം കഴിച്ചാലോ ഓഫീസിലെത്തിയാലോ സാമൂഹ്യ ശല്യമായി മാറുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വേണ്ടി വീഡിയോ മുഴുവനായി കാണുക.