അതിശയിക്കും അളവിൽ വയറു കുറയും രണ്ടു മടങ്ങി മുടിവളരും ഇതു ഇത്രയും നാൾ അറിഞ്ഞില്ലേ.

ഹായ് ഡിയർ ഫ്രണ്ട്സ് വെൽക്കം ടു മലയാളി ഫ്രണ്ട്സ്. അപ്പോൾ ഇന്നു ഞാൻ വന്നിട്ടുള്ളത് ഒരു മിറാക്കിൾ ആയിട്ടുള്ള ഒരു നല്ല ഡ്രിങ്കും ആയിട്ടാണ്. നമ്മൾ ഇത് കുടിച്ചു കഴിഞ്ഞാൽ ദിവസത്തിൽ ഏതെങ്കിലും ഒരു സമയം നമ്മൾ ഇത് കുടിച്ചു കഴിഞ്ഞാൽ വിശപ്പും ദാഹവും ഒന്നും നമുക്ക് ഉണ്ടാകില്ല. അത്രയ്ക്കും നല്ല മിറാക്കിൾ ആയിട്ടുള്ള ഒരു ഡ്രിങ്ക് ആണ്. പ്രത്യേകിച്ച് നമുക്ക് ടയേഡും കാര്യങ്ങളും ഒക്കെ വരുന്ന സമയത്ത് ഇത് ഉണ്ടാക്കി കുടിച്ചു കഴിഞ്ഞാൽ മതി. വളരെ ചുരുങ്ങിയ ഇൻഗ്രീഡിയൻസ് ഉപയോഗിച്ചിട്ടാണ് ഇത് തയ്യാറാക്കി എടുത്തിരിക്കുന്നത്.

അതുപോലെതന്നെ പറഞ്ഞപോലെ ഇഷ്ടമുള്ള സമയത്ത് ഇത് കുടിക്കുവാനും പറ്റും. ആർക്കു വേണമെങ്കിലും ഏതു ടൈപ്പിലുള്ള ആളുകൾക്ക് വേണമെങ്കിലും ഇത് കുടിക്കാവുന്നതാണ്. അപ്പോൾ ആദ്യം തന്നെ ഇത് എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നത് എന്ന് നോക്കാം. അതിനുവേണ്ടി ഒരു പാത്രം എടുത്തിട്ടുണ്ട് ഇതിലേക്ക് നമുക്ക് ആദ്യം തന്നെ ഇൻഗ്രീഡിയൻസും കാര്യങ്ങളും ചേർത്തുവയ്ക്കാം. എന്നിട്ട് നമുക്ക് ഇത് ഒന്നിച്ച് അടിച്ചെടുക്കാൻ ഉള്ളതാണ് ജ്യൂസ് ആയിട്ട് അടിച്ചെടുക്കാം. അപ്പോൾ ഇതിലേക്ക് ഞാൻ ആദ്യമായി ചേർത്തു കൊടുക്കുന്നത് നല്ല കട്ടത്തൈര് ആണ് കേട്ടോ. പ്രത്യേകിച്ച് വീട്ടിലേക്ക് ഉണ്ടാക്കുന്ന തൈര് ആണെങ്കിൽ നല്ലത് ഇതിപ്പോൾ ഞാൻ വാങ്ങിയിട്ട് ഉള്ളതാണ് അപ്പോൾ ഇത് നിങ്ങൾ തൈര് കൂടുതൽ ആയിട്ട് എടുക്കണ്ട.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.