ആഗ്രഹം സാധിക്കും ഈ ദീപം മതി

നമസ്കാരം സുഹൃത്തുക്കളെ എ.ആർ .കെ ബ്ലോക്ക് ചാനലിലേക്ക് എല്ലാവർക്കും സ്വാഗതം ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തു തൊട്ടടുത്തുള്ള ബെൽ ഐക്കൺ എനേബിൾ ചെയ്യുകയാണെങ്കിൽ ഇടുന്ന എല്ലാ വീഡിയോസിന്റെ യുഗം നോട്ടിഫിക്കേഷൻ ഉടനെ തന്നെ നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും. ഈ വീഡിയോയെ കുറിച്ച് നിങ്ങൾക്ക് എന്തെങ്കിലും അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ കമൻറ് ബോക്സിൽ രേഖപ്പെടുത്തിയാൽ മതിയാകും.

ഇന്ന് പറയാൻ പോകുന്നത് ആഗ്രഹങ്ങൾ സാധ്യമാക്കുന്ന ഒരു ദീപത്തെ കുറിച്ചാണ്. നിങ്ങളുടെ എന്ത് ആഗ്രഹങ്ങളും ആയിക്കൊള്ളട്ടെ ആ ആഗ്രഹം സത്യസന്ധമാണെങ്കിൽ തീർച്ചയായിട്ടും ഈ ഒരു കർമ്മം ചെയ്താൽ നിങ്ങൾക്ക് നിങ്ങളുടെ ആഗ്രഹം സാധിക്കാൻ പറ്റുന്നതാണ്. ഈ ദീപം എങ്ങനെ തെളിയിക്കണം എന്താണ് ഇതിലെക്ക് ചെയ്യേണ്ടത് എന്ന് നോക്കാം. നമുക്ക് ഈ ദീപം തെളിയിക്കാൻ ആയിട്ട് വേണ്ടത് ഒരു മണ്ചിരാത്, 5 ഗ്രാമ്പൂ , നല്ലെണ്ണ, നല്ലെണ്ണയിൽ വേണം ഈ ദീപം തെളിയിക്കാൻ ആയിട്ട് അതുപോലെ ഒരു ഒരുരൂപ നാണയം.

ഈ ദീപം തെളിയിച്ചു തുടങ്ങുന്നതിന് പ്രത്യേകിച്ച് ഒരു ദിവസമില്ല. നിങ്ങൾക്ക് സൗകര്യപ്രദമായ ഒരു ദിവസം ഇത് തെളിയിച്ചു തുടങ്ങുന്നതാണ്. അതുപോലെതന്നെ ദിവസവും ഏതെങ്കിലും ഒരു നേരം ഈ ദീപം തെളിയിക്കേണ്ടതാണ് കാലത്തോ അല്ലെങ്കിൽ സന്ധ്യസമയത്തോ നിങ്ങൾ വീടുകളിലൊക്കെ വിളക്ക് വെക്കുന്ന സമയത്ത് ഈ ദീപം തെളിയിക്കാവുന്ന താണ്. ഈ ദീപം നിങ്ങളുടെ പൂജാമുറിയിൽ വേണം തെളിയിക്കാൻ ആയിട്ട്.

ഇനി പൂജാമുറി ഇല്ലാത്ത ആളുകൾ ആണെങ്കിൽ അതുപോലെ ശുദ്ധമായ ഒരു സ്ഥലത്ത് ഈ ദീപം തെളിയിക്കുക. ഇനി ഈ ദീപം തെളിയിക്കേണ്ടത് എങ്ങനെയാണെന്ന് വെച്ചുകഴിഞ്ഞാൽ ഈ മണ്ചിരാത് കിഴക്ക് ദിശയിലേക്ക് വയ്ക്കുക അതായത് നമ്മൾ കിഴക്ക് ദിശയിലേക്ക് വേണം ഈ തിരിതെളിക്കാൻ ആയിട്ട്.