മുട്ടുവേദന കൊണ്ട് നന്നായി ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ…എങ്കിൽ ഇതൊന്ന് ട്രൈ ചെയ്തു നോക്കൂ… എത്ര കഠിനമായ മുട്ടുവേദന ആണെങ്കിലും ഒറ്റ രാത്രികൊണ്ട് മാറിക്കിട്ടും…

എന്ന് പറയാൻ പോകുന്നത് മുട്ടുവേദനയ്ക്കുള്ള ഒരു പരിഹാരമായ ഒരു ടിപ്സ് നെ കുറിച്ചാണ്. ഇത് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു ബൗൾ എടുക്കാം. അതിലേക്ക് ഒരു കാൽടീസ്പൂൺ അളവിലും മഞ്ഞൾപ്പൊടി ചേർത്തു കൊടുക്കാം. ഇതിലേക്ക് കാൽ ടീ സ്പൂൺ പഞ്ചസാര കൂടി ചേർത്ത് കൊടുക്കാം. പഞ്ചസാര പൊടിച്ച് തന്നെ ചേർത്തു കൊടുക്കുക. അതിനുശേഷം ഇതിലേക്ക് ചുണ്ണാമ്പ് ഒരു ടീസ്പൂൺ ചേർത്തു കൊടുക്കാം.

ചുണ്ണാമ്പ് പൊടി ആണെങ്കിലും ചേർത്തുകൊടുക്കാം പേസ്റ്റ് ആണെങ്കിലും ചേർത്തു കൊടുക്കാം. എന്നിട്ട് ഇത് നന്നായി മിക്സ് ചെയ്ത് എടുക്കാം. ഇത് മുട്ട് വേദനയുള്ള ഭാഗത്ത് തേച്ചു കൊടുത്താൽ നിങ്ങൾക്ക് നല്ല ആശ്വാസമായിരിക്കും ലഭിക്കുന്നത്. വേദനയുള്ള ഭാഗത്ത് ഒക്കെ തന്നെ നിങ്ങൾക്ക് തേച്ചു കൊടുക്കാവുന്നതാണ്. ഇനി ചുണ്ണാമ്പ് പൊടി ആണ് ചേർത്തു കൊടുക്കുന്നത് എങ്കിലേ അതിൽ അൽപം വെള്ളം ഒഴിച്ച് ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഇത് ഇത് അപ്ലൈ ചെയ്തു കൊടുക്കേണ്ടത് കൂടുതൽ നൈറ്റ് രാത്രി ചെയ്താൽ നല്ലതായിരിക്കും. എങ്കിലും നിങ്ങള്ക്ക് പകൽ ചെയ്യാനാണ് സൗകര്യം എങ്കിൽ പകലും ചെയ്യാം രാവിലെ.

ഇത് ഏഴുദിവസം തുടരെ ചെയ്യുക. അപ്പോൾ നിങ്ങൾക്ക് നല്ലൊരു റിസൾട്ട് ആയിരിക്കും ലഭിക്കുന്നത്. എത്ര വലിയ മുട്ടുവേദന ആണെങ്കിലും നിങ്ങൾക്ക് അതൊക്കെ തന്നെ മാറിക്കിട്ടും. ഇങ്ങനെ നമ്മൾ ചെയ്തു കൊടുത്താൽ പിന്നീട് ഒരിക്കലും മുട്ടുവേദന വരികയില്ല. ഈ ടിപ്സ് പ്രായമുള്ള ആളുകൾ ഒക്കെ ചെയ്യുന്ന ഒരു ടിപ്സ് ആണിത്. അപ്പോൾ ഈ ഒരു ടിപ്സ് മുട്ട് വേദന അനുഭവിക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ടവർക്കും കൂടി ഷെയർ ചെയ്തു നൽകുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.