ആഴ്ചയിൽ 3 തവണ പുരട്ടി മസാജ് ചെയ്യൂ. വെട്ടിയാലും വെട്ടിയാലും മുടി വളർന്നു കൊണ്ടിരിക്കും.

ഇന്ന് നമുക്ക് ഒരു ഹെയർ കെയർ ആണ്. ഒരു ഹെയർ ജെല്ല് ആണ് ഞാൻ ഇന്ന് തയ്യാറാക്കിയിട്ടുള്ളത്. അപ്പോൾ ഇന്ന് നമുക്ക് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു ഹെയർ ജെല്ല് ആണ് . അപ്പോൾ അത് എന്താണ് എന്ന് ഉള്ളത് നമുക്ക് നോക്കാം. അപ്പോൾ ഇതിലെ മെയിൻ ഇൻഗ്രീഡിയൻസ് എന്ന് പറയുന്നത് ഫ്ലാഗ് സ്ഡ് ആണ്. അപ്പോൾ ഇത് തലേന്ന് വെള്ളത്തിലിട്ട് വെച്ചിട്ടുള്ള ഫ്ലാഗ് സീഡ് ആണ് ഇതിന് വേണ്ടത്.

രണ്ട് ടേബിൾ സ്പൂൺ ഫ്ലാഗ് സീഡ് എടുത്ത് അല്പം വെള്ളത്തിൽ അത് കുതിർത്തി വെക്കുക. തലേദിവസം രാത്രിയിൽ തന്നെ കുതിർത്തി വെക്കുക ആണെങ്കിൽ നമുക്ക് പിറ്റേന്ന് എടുത്ത് അപ്ലൈ ചെയ്യാൻ വളരെ ഈസി ആയിരിക്കും. അത് വളരെ നന്നായി കുതിർന്ന് കിട്ടും. അല്ല എന്ന് ഉണ്ടെങ്കിൽ നമ്മുക്ക് വളരെ പെട്ടെന്ന് തന്നെ വേണമെന്ന് ഉണ്ടെങ്കിൽ രണ്ട് സ്പൂൺ ഫ്ലാക് സീഡ് എടുത്ത് അല്പം വെള്ളം ചേർത്ത് ഒന്ന് തിളപ്പിച്ച് എടുത്താൽ മതി അപ്പോൾ നമുക്ക് ഇതുപോലെ ജെൽ കിട്ടും.

ഇത് ജെൽ കൺസിസ്റ്റൻസിലാണ് നമുക്ക് കിട്ടേണ്ടത്. ഇതിലെ ജെൽ ആണ് നമുക്ക് ആവശ്യമുള്ളത് അപ്പോൾ അതിന് വേണ്ടി നമുക്ക് ഇത് വെള്ളത്തിൽ നിന്ന് അരിച്ചെടുക്കണം. അരിച്ചെടുത്ത് അതിനുശേഷം നമുക്ക് ഫ്ലാക്സ് സീഡ് ബാക്കി കളയേണ്ടത് ഇല്ല ഫ്രിഡ്ജിൽവച്ച് നമുക്ക് സ്റ്റോർ ചെയ്ത് ഉപയോഗിക്കാം. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.