ഉറക്കത്തിലും മുടിവളരും. ഉപ്പൂറ്റി വരെ കട്ടിയുള്ള നല്ല കറുത്ത മുടിക്ക്.

അപ്പോൾ ഇന്ന് ഞാൻ പരിചയപ്പെടുത്താൻ പോകുന്നത് ഒരു അടിപൊളി ഹെയർ സിറം ആണ് സിറം എന്നോ ഹെയർ പാക്ക് എന്നോ എന്തുവേണമെങ്കിലും പറയാം. വെറും രണ്ടേ രണ്ട് ഇൻഗ്രീഡിയൻസ് മാത്രം മതി ഇത് തയ്യാറാക്കാൻ വേണ്ടിയിട്ട് അപ്പോൾ ആ രണ്ട് ഇൻഗ്രീഡിയൻസ് ഏതൊക്കെ ആണ് എന്ന് പറയാം ആദ്യം നമ്മൾ എടുത്തിരിക്കുന്നത് ഫ്ലാഗ് സീഡ് ആണ്. രണ്ട് ടേബിൾസ്പൂൺ ഫ്ലാക്സ് സീഡ് ആണ് ഇത് വേണ്ടത് അതുപോലെതന്നെ രണ്ടാമത്തെ ഇൻഗ്രീഡിയൻസ് എന്ന് പറയുന്നത്.

കരിഞ്ചീരകം ആണ് രണ്ട് ടേബിൾ സ്പൂൺ കരിഞ്ചീരകം ആണ് ഇതോടൊപ്പം എടുക്കേണ്ടത്. ഇതിൻറെ രണ്ടിനെയും കണ്ടൻറ് എന്ന് പറയുന്നത് ഒമേഗ ത്രീ ആണ്. ഫ്ലാഗ് സീഡിൽ ഒമേഗ സിക്സ് ആണ് കരിഞ്ചീരകത്തിൽ ഒമേഗ ത്രീ ആണ് രണ്ടിലും ഫാറ്റി ആസിഡ് വളരെ കൂടുതൽ ഉള്ളത് ആണ്. അതിനാൽ തന്നെ ഇത് രണ്ടും ഹെയർ ഗ്രോത്ത് നന്നായി തന്നെ ഉണ്ടാക്കാൻ വേണ്ടി സഹായിക്കുന്നതാണ്. അപ്പോൾ നിങ്ങൾ ഇതുപോലെ എന്തെങ്കിലും ഹെയർ ഗ്രോത്ത് ചലഞ്ച് എടുക്കുന്നുണ്ട് എങ്കിൽ അല്ലെങ്കിൽ ഇതുപോലെ ഒരു റുട്ടീൻ ആയി ഫോളോ ചെയ്ത് പോകുന്നുണ്ടെങ്കിൽ.

തീർച്ചയായും നിങ്ങളുടെ പാക്കുകളിലോ മാസ്ക്കുകളിലോ അല്ലെങ്കിൽ സിറം പ്രിപ്പയർ ചെയ്യുന്നതിലോ തീർച്ചയായും ഇതുപോലെ ഫ്ലാക്സ് സീഡ് അല്ലെങ്കിൽ കരിഞ്ചീരകം ഉൾപ്പെടുത്താൻ വേണ്ടി ശ്രദ്ധിക്കണം. അപ്പോൾ രണ്ടും രണ്ട് ടേബിൾ സ്പൂൺ വീതം എടുത്തിട്ടുണ്ട്. ഇനി ഇത് എന്താണ് ചെയ്യേണ്ടത് എന്ന് വെച്ചു കഴിഞ്ഞാൽ. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.