ചെമ്പരത്തി പൂവ് കൊണ്ട് സോപ്പ് ഉണ്ടാക്കാം വെറും മിനിറ്റുകൾക്കുള്ളിൽ.

ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് സമ്പര്ത്തി ഉപയോഗിച്ച് ഉണ്ടാക്കാവുന്ന സോപ്പ് ആണ്. വെറും 3 മിനിറ്റ് കൊണ്ട് ആണ് നമുക്ക് ഈ സോപ്പ് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ വേണ്ടി പറ്റുന്നത്. അപ്പോൾ ഇതിന് വേണ്ടി ഒരു അഞ്ചു ആറു ചെമ്പരത്തി പൂവ് തൊടിയിൽ നിന്ന് പറിച്ചെടുക്കണം. അങ്ങനെ ആവശ്യത്തിനുള്ള ചെമ്പരത്തിപ്പൂവ് എടുത്ത ശേഷം അതിൻറെ പച്ച ഞെട്ട് ഒക്കെ നമ്മൾ ഒഴിവാക്കി കൊടുക്കുക.

അത് നമുക്ക് സോപ്പ് ഉണ്ടാക്കുന്നതിലേക്ക് ആവശ്യമില്ലാത്തതിനാൽ അത് ഒഴിവാക്കണം. അതുപോലെ ചെമ്പരത്തിപൂവ് നന്നായി ക്ലീൻ ചെയ്ത് എടുക്കുക കുഞ്ഞ് പ്രാണികൾ ഒക്കെ ഉണ്ടാവാൻ സാധ്യത ഉണ്ട് അതിനാൽ നന്നായി കെയർ ചെയ്തത് ക്ലീൻ ചെയ്യണം. വൃത്തി ആക്കി എടുത്ത് ചെമ്പരത്തി പൂക്കൾ ഒരു മിക്സിയുടെ ജാറിൽ ഇട്ട് നന്നായി ബ്ലെൻഡ് ചെയ്ത് എടുക്കണം. അൽപം വെള്ളം ഒഴിച്ച് കൊടുത്ത് ആണ് ഇത് നമ്മൾ ബ്ലെൻഡ് ചെയ്ത എടുക്കേണ്ടത് നന്നായി ബ്ലെൻഡ് ചെയ്തതിനുശേഷം നമുക്ക് ഇത് അരിപ്പ ഉപയോഗിച്ച് അരിച്ച് ഒരു പാത്രത്തിലേക്ക് ആക്കാം.

ചെമ്പരത്തി പൂവിൻറെ നീര് അല്ലെങ്കിൽ ചാറ് റെഡി ആയിട്ടുണ്ട് നമുക്ക് ഇത് മാറ്റിവെക്കാം. ഇനി സോപ്പ് ഉണ്ടാക്കുന്നത് ഏറ്റവും ഇംപോർട്ടൻറ് ആയ ഒരു ഘടകമാണ് സോപ്പ് ബേസ് നമുക്ക് ഇത് ഓൺലൈനിൽ നിന്ന് ഒക്കെ വാങ്ങാൻ വേണ്ടി കിട്ടും. അപ്പോൾ ഇത് ചെറിയ പീസ് ആക്കി കട്ട് ചെയ്ത് എടുക്കാം. വളരെ ചെറിയ പീസ് ആകാൻ ശ്രദ്ധിക്കണം. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.