ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ വെറും അഞ്ച് ദിവസം മതി. ചായ ഇങ്ങനെ കുടിക്കു.

നമ്മൾ ഇന്ന് വന്നിട്ടുള്ളത് എത്ര കൂടിയ കൊളസ്ട്രോൾ ആയിക്കോട്ടെ വെറും അഞ്ചു ദിവസം കൊണ്ട് നോർമൽ ആക്കാനുള്ള നല്ല അടിപൊളി ഒറ്റമൂലി നമ്മുടെ വീട്ടിൽ തന്നെ തയ്യാറാക്കുന്നത് പരിചയപ്പെടുത്തി തരാൻ വേണ്ടിയാണ്. അപ്പോൾ ഇത് എന്താണ് എന്ന് നമുക്ക് നോക്കാം. ആദ്യം തന്നെ അടുപ്പിലേക്ക് ഒരു പാൻ വെക്കുക. എന്നിട്ട് അതിലേക്ക് രണ്ട് ഗ്ലാസ് വെള്ളം ഒഴിച്ചു കൊടുക്കുക.

ഈ വെള്ളം നന്നായി ചൂട് ആകുന്നതിനു മുൻപ് ആയി നമുക്ക് കുറച്ച് കുരുമുളക് എടുത്തു ചതയ്ക്കണം. നമ്മൾ ഇവിടെ കറുത്ത കുരുമുളക് ആണ് എടുത്തിട്ടുള്ളത്. കുരുമുളകുപൊടി എടുക്കരുത് റോ ആയിട്ടുള്ള കുരുമുളക് എടുത്ത് ഇങ്ങനെ ചതയ്ക്കുക. ഒരുപിടി കുരുമുളക് നമ്മൾ എടുത്തിട്ടുണ്ട് ഏകദേശം ഒരു സ്പൂൺ അടുത്ത് വരും അത് നന്നായി ചതച്ച് എടുത്തതിനുശേഷം അത് നമ്മളാ വെള്ളത്തിലേക്ക് ഇട്ട് കൊടുക്കുകയാണ് ചെയ്യുന്നത്.

എന്നിട്ട് തീ കുറച്ച് വെച്ച് നന്നായി വെട്ടി തിളപ്പിക്കുക. ഈ വെള്ളം വറ്റി ഏകദേശം ഒരു കാൽ ഗ്ലാസ് വെള്ളം വറ്റിയാൽ മതി നമ്മൾ കുരുമുളക് അതിലേക്ക് ഇട്ട് കൊടുത്തു ചെറുതായി തിളപ്പിക്കുമ്പോൾ തന്നെ അതിൻറെ സത്ത് മുഴുവൻ നന്നായി ആ വെള്ളത്തിലേക്കിറങ്ങി ചെല്ലും. ഒരു ചായയുടെ നിറം ആയി വരും നന്നായി ഡാർക്ക് നിറം ആയി ഈ വെള്ളം മാറും. ഇങ്ങനെയുള്ള ഈ ഒരു വെള്ളമാണ് നമുക്ക് കുടിക്കേണ്ടത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.