കഴുത്തിന് താഴേക്ക് നല്ല ഉള്ളോടു കൂടിയും നല്ല കട്ടി കിട്ടുവാനും നല്ല കറുപ്പ് കിട്ടുവാനും കോഴി വാല് പോലെ ഇരിക്കുന്ന മുടി നന്നായി വളരുവാനും ഹെൽപ്പ് ചെയ്യുന്നതിനുള്ള ഒരു ടിപ്.

ഹലോ ആൻഡ് വെൽക്കം ബാക്ക് ടു മൈ ചാനൽ. ഇപ്പോൾ കുറേ ദിവസമായി നമ്മൾ നേരിട്ട് കണ്ടിട്ട്. എനിക്ക് തോന്നുന്നു ഒരു മൂന്നാല് ദിവസമായി നമ്മൾ തമ്മിൽ കണ്ടിട്ട് ഞാനിപ്പോൾ വീഡിയോ ചെയ്തിട്ട്. സത്യം പറഞ്ഞാൽ നല്ല തിരക്കായിരുന്നു നമ്മളെ എണ്ണയുടെ ബിസി ഷെഡ്യൂളിൽ പെട്ടുപോയി ഞാൻ. ഒരു രക്ഷയും ഉണ്ടായിരുന്നില്ല. ഈ നാലു ദിവസമായിട്ടും ഒരു സ്കിൻ കയറും ഹെയർ കയറും ചെയ്തിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെയാണ് വീഡിയോ വരാതിരുന്നത്.

പക്ഷേ എനിക്ക് ഏറ്റവും കൂടുതൽ സന്തോഷം ഉണ്ടായിട്ടുള്ള കാര്യമെന്താണ് വെച്ചിട്ടുണ്ടെങ്കിൽ എന്നെ കാണാത്തതുകൊണ്ട് എനിക്ക് കുറെ പേര് മെസ്സേജ് ചെയ്തു . ഓരോ വീഡിയോയുടെ താഴെ കമൻറ് ചെയ്തു ചോദിച്ചു ചേച്ചി എവിടെ പോയി എന്ന്ചോദിച്ചിട്ട് അതെ പോലെ എന്തെങ്കിലും അസുഖം ആണോ എന്ന് ചോദിച്ചിട്ട്. അതേ പോലെ തന്നെ കുറെ പേര് എൻറെ മെയിൽ ഐഡി എടുത്ത് എനിക്ക് മെയിൽ ചെയ്തു. ചേച്ചിക്ക് എന്തുപറ്റി ചേച്ചി എന്താ വീഡിയോ ചെയ്യാത്തത് എന്തൊരു ബ്രേക്ക് എടുത്തത് വീഡിയോ നിർത്തിയ വീഡിയോ സ്റ്റോപ്പ് ചെയ്തോ എന്നൊക്കെ ചോദിച്ചിട്ട്.

അതേപോലെ തന്നെ നമ്മുടെ ഓയിൽ ബുക്കിംഗ് നമ്പർറിലോട്ടും കുറെ പേര് മെസ്സേജ് അയച്ചു ചോദിച്ചു. നിന്നെ കാണാത്തതുകൊണ്ട് എനിക്ക് മെസ്സേജ് അയച്ചു ചോദിച്ച എല്ലാവർക്കും ഒരുപാട് താങ്ക്സ്. അപ്പോൾ ഇന്ന് നമ്മൾക്ക് ഒരു അടിപൊളി ഹെയർ പാക്ക് ആണ്. കഴിഞ്ഞ മൂന്നാല് ദിവസമായി ഹെയർ പാക്ക് ഒന്നുംതന്നെ ചെയ്യാത്തതുകൊണ്ട്. സ്കിൻ കെയർ ഒന്നുംതന്നെ ചെയ്തിട്ടില്ല അതുകൊണ്ട് സ്കിൻ വല്ലാതെ dal ആയിട്ടാണ് ഇരിക്കുന്നത്. സ്കിൻ കെയർ ചെയ്തിട്ടില്ല അത് പോലെ ലെ തന്നെ ഹെയർ കെയറും ചെയ്തിട്ടില്ല. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.