ഈ രോഗലക്ഷണങ്ങൾ അവഗണിക്കരുത്. ഈ പിത്താശയ കല്ലിന്റെ .

പിത്തരസം അഥവാ ബൈൽ അത് ഉണ്ടാകുന്നത് കരളിലാണ്. പക്ഷേ അതിൻറെ പ്രവർത്തനം ആവശ്യമായിട്ടുള്ളത്. ദഹനത്തിന് വേണ്ടി കുടലിലാണ്. കരളിൽ ഉണ്ടാകുന്ന ബൈല് കുടലിൽ എത്തുന്നതിനു മുന്നേ താൽക്കാലികമായ ശേഖരിച്ചുവയ്ക്കുന്ന ഒരു ഗോഡൗൺ ആയോ ഒരു റിസർവ് ആയിട്ടാണ് പിത്തസഞ്ചി പ്രവർത്തിക്കുന്നത്. പിത്തസഞ്ചിയെ ബാധിക്കുന്ന അസുഖങ്ങളിൽ ഏറ്റവും കോമൺ ആയിട്ട് കാണുന്നത് പിത്തസഞ്ചിയിൽ ഉണ്ടാകുന്ന കല്ലുകൾ തന്നെയാണ്. രണ്ട് സാഹചര്യങ്ങൾ ഇതിൽ കണ്ടു പിടിക്കാറുണ്ട്.

1 രോക ലക്ഷണങ്ങളോടുകൂടിയവ അതായത് വയറിൻറെ വലതുഭാഗത്തൊ മധ്യഭാഗത്തൊ നെഞ്ചിനോട് ചേർന്നുണ്ടാകുന്ന ഭാഗത്തൊ വളരെ ശക്തമായ വേദന അല്ലെങ്കിൽ ഭക്ഷണം കഴിച്ചതിനു ശേഷം ഉണ്ടാകുന്ന വേദന. ഇതൊക്കെയാണ് സാധാരണ ഗതിയിൽ പിത്തസഞ്ചിയിലെ കല്ലുകൾ ഉണ്ടാകുമ്പോൾ ഉണ്ടാകുന്ന രോഗലക്ഷണങ്ങൾ. രണ്ടാമത്തെ ഒരു സിറ്റുവേഷൻ എന്ന് പറയുന്നത് നമ്മൾ വേറെ എന്തെങ്കിലും കാര്യങ്ങൾക്കുവേണ്ടി സ്കാൻ ചെയ്തു നോക്കുമ്പോൾ ഉദാഹരണത്തിന് ഹെൽത്ത് ചെക്കപ്പ് ഭാഗം ഒക്കെയായിട്ട് സ്കാൻ ചെയ്തു നോക്കുമ്പോൾ യാദൃശ്ചികമായി കണ്ടുപിടിക്കുന്ന കല്ലുകളാണ്.

നമ്മൾ ഇപ്പോൾ ഇത് ഒരു ട്രീറ്റ്മെൻറ് പോയിൻറ് ഓഫ് യു വിൽ പറയുകയാണെങ്കിൽ അതായത് ഈ രണ്ട് സിറ്റുവേഷൻ എങ്ങനെ നെ വിവരിക്കണം എന്ന രീതിയിൽ പറയുകയാണെങ്കിൽ രണ്ട് സിറ്റുവേഷൻ രണ്ട് സിറ്റുവേഷൻ തന്നെ ആയി കാണണം. ഒരു 80 ശതമാനം കല്ലുകളും രോഗലക്ഷണങ്ങളൊന്നും ഉണ്ടാകാത്ത കല്ലുകളാണ് ആണ്. അത്തരം രോക ലക്ഷണങ്ങളൊന്നും ഉണ്ടാകാത്ത കല്ലുകൾക്ക് സാധാരണഗതിയിൽ യാതൊരു ചികിത്സയും ആവശ്യമില്ല. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.