താരൻ എങ്ങനെ ഒഴിവാക്കാം താൻ മൂലം വിഷമിക്കുന്നുണ്ടോ പരിഹാരമാർഗ്ഗങ്ങൾ

നമ്മൾ സംസാരിക്കാൻ പോകുന്നത് പ്രധാനമായും താരനെ കുറിച്ചാണ്. ഇന്നത്തെക്കാലത്ത് ഏകദേശം 90 ശതമാനം പേരിലും കാണപ്പെടുന്ന ഒരു പ്രശ്നമാണ് തലയിലെ താരൻ. താര കാര്യം പറയുമ്പോൾ ഇത് എന്താണ് എന്നാണ് നമ്മൾ ആദ്യം മനസ്സിലാക്കേണ്ടത്. നമ്മുടെ തലയിലെ സ്കിൻ ഡ്രൈ ആയിട്ട് അത് ഇളകി വരുന്ന ഒരു പ്രതിഭാസമാണ് ഈ താരൻ.

താരൻ കൂടുതലായി വരുമ്പോൾ അത് മഞ്ഞനിറത്തിൽ ഇളകി വരുകയും അതുപോലെതന്നെ പുരികത്തിന് ഭാഗത്തും അതുപോലെ ചെവിയുടെ ഭാഗത്തും എല്ലാം താരൻ വരുകയും അത് നമ്മുടെ ഡ്രസ്സിൽ മൊത്തം വീഴുകയും ചെയ്യുന്നു. താരൻ കൂടുതലായി നമ്മുടെ തലയിൽ കാണുകയാണെങ്കിൽ അടുത്ത പ്രശ്നം നമുക്ക് നേരിടേണ്ടി വരുന്നത് മുടികൊഴിച്ചിൽ ആണ്.

ഇത് കൂടുതൽ ആവുകയാണെങ്കിൽ തലയിലെ മാത്രമല്ല പുരികത്തിലെ യും കൺപീലിയും അതുപോലെ നെഞ്ചത്തെ രോമം വരെ കൊഴിഞ്ഞു പോകാനുള്ള സാധ്യത കൂടുതലാണ്. ഇത് പരിഹരിക്കുന്നതിനുള്ള മാർഗ്ഗം അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

We’re talking about dandruff. Dandruff is a problem that is found in about 90% of the population nowadays. When tara comes to you, we first need to know what this is. This dandruff is a phenomenon that shakes our head as a skin dry.

When dandruff increases, it becomes yellow and dandruff comes on the eyebrows as well as on the ears, and it falls all over our dress. If we see more dandruff on our heads, the next problem is hair loss.

If it is more, it is more likely to cause a loss of hair not only on the head but also on the eyebrows and eyelashes. You should watch this video in full to find out how to fix this.

Leave A Reply

Your email address will not be published.