ആർത്തവ പ്രശ്നങ്ങളും പിസിഒഡി യും ലക്ഷണങ്ങളും അതിന്റെ ചികിത്സാമാർഗങ്ങൾ

നമ്മുടെ നാട്ടിൽ പ്രത്യേകിച്ച് സ്ത്രീകളിൽ മാസ കുളി ആയി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൂടി വരികയാണ് എന്താണ് അതിനു കാരണം മാസക്കുളി പ്രശ്നങ്ങളും ആർത്തവത്തിന് കമ്പ്ലീറ്റ് ഉള്ള മിക്ക സ്ത്രീകളിലും പിസിഒഡി ഉണ്ട് എന്ന് നമ്മൾ കേൾക്കുന്നു എന്താണ് പിസിഒഡി ഇതിനെ കുറിച്ചാണ് ഇന്ന് ഞാൻ സംസാരിക്കാൻ ആഗ്രഹിക്കുന്നത് ആർത്തവ പ്രശ്നങ്ങൾ മാസക്കുളി കമ്പ്ലീറ്റ് ഉണ്ടാകുന്ന അണ്ഡാശയത്തിൽ ബാധിക്കുന്ന ഒരു ഹോർമോൺ കംപ്ലൈന്റ് ആണിത് സിസ്റ്റം ഓവറി എന്ന് കേൾക്കുമ്പോൾ അണ്ഡാശയത്തിൽ ഉണ്ടാകുന്ന മുഴകൾ അല്ലെങ്കിൽ സിസ്റ്റുകൾ നിറഞ്ഞിരിക്കുന്ന ഒരു ഭയാനകമായ അവസ്ഥയായിരിക്കും നമ്മുടെ മനസ്സുകളിലേക്ക് വരുന്നത് അങ്ങനെ എല്ലാ പി സി ഓ ടി പി സി ഓ ഡി യിൽ അണ്ഡം ഉൽപാദനത്തിന് ഹോർമോണുകളുടെ തകരാറുകൾ മൂലം വിരിയേണ്ട അണ്ഡങ്ങൾ വിരിയാതെ ചെറിയ കുമിള രൂപത്തിൽ കാണുന്ന എന്നാൽ അണ്ഡാശയങ്ങൾ ക്രമാതീതമായി വലുതാവുകയും അതിൽ മുഴകൾ ഉണ്ടാകുകയോ ചെയ്യുന്നില്ല.

ഒരു ഹോർമോൺ കംപ്ലൈന്റ് ആണത് അത് ചികിത്സിച്ച് ഭേദമാക്കാവുന്ന അതേയുള്ളൂ നമ്മൾ തന്നെ നിയന്ത്രിക്കുക യാണെങ്കിൽ പലപ്പോഴും വരാതെ നോക്കാൻ സാധിക്കും എന്താണ് പി സി ഒ ഡി യുടെ ലക്ഷണങ്ങൾ കുട്ടികൾ കല്യാണം കഴിച്ച സ്ത്രീകൾ കുഞ്ഞുങ്ങൾ എല്ലാമായി കഴിഞ്ഞവരിൽ ഇവരെല്ലാം പിസിഒഡി പ്രത്യക്ഷപ്പെടാം ആർത്തവ ക്രമക്കേട് തന്നെയാണ് ഇതിന്റെ പ്രധാന ലക്ഷണം മാസങ്ങളായി മാസക്കുളി വരാതിരിക്കുക താമസിച്ചുവരുന്ന ചിലരിൽ മരുന്നുകൾ കഴിച്ചാൽ മാത്രം വരുക അമിതമായി ഉണ്ടാകുന്ന രക്തസ്രാവം നിർത്താതെ ബ്ലീഡിങ് പോവുക ഇത് എല്ലാം തന്നെ പിസിഓഡി യുടെ ലക്ഷണങ്ങൾ ആണ് കല്യാണം കഴിഞ്ഞ അവരിൽ ആർത്തവക്രമക്കേടുകൾ പലപ്പോഴും വന്ധ്യതയ്ക്ക് കാരണമായേക്കാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.