നമ്മുടെ വീട്ടിലെ നിസ്സാരമെന്നു തോന്നുന്ന പല കാര്യങ്ങളും വിലപ്പെട്ടതാണ്… ചെരുപ്പ് അലക്ഷ്യമായി വീടിനുമുന്നിൽ ഇട്ടാൽ ഉണ്ടാകുന്ന ദോഷങ്ങൾ…

നമ്മൾ താമസിക്കുന്ന വീട് അല്ലെങ്കിൽ പുതിയൊരു വീട് പണിയുക അതിനുശേഷം നമ്മള് വീട്ടിലേക്ക് സന്തോഷവും ഐശ്വര്യപൂർണ്ണമായ പ്രവേശിക്കുന്നു. അതിനുശേഷം നമ്മുടെ ജീവിതം ഉയർന്നും താഴ്ന്നും ഒക്കെ പോകാറുണ്ട്. ജീവിതത്തിൽ ഇതിൽ സമ്പത്തും ഐശ്വര്യവും ഉണ്ടാവുന്നതിന് താമസിക്കുന്ന വീട് ഒരുപരിധിവരെ പ്രാധാന്യം കല്പിക്കുന്ന ഒന്നാണ്. നമ്മുടെ വീട്ടിൽ നിസ്സാരമെന്ന് തോന്നുന്ന പല കാര്യങ്ങളും വളരെ വിലപ്പെട്ടതായി കാണപ്പെടുന്നുണ്ട്.

നമ്മുടെ വീട്ടിൽ ഇതിൽ ചെരുപ്പുകൾ പലഭാഗങ്ങളിലായി കാണാറുണ്ട് അല്ലെങ്കിൽ ഇടാറുണ്ട്. ചെരുപ്പ് വളരെ നിസ്സാരം വസ്തുവായി കാണാറുണ്ട് പക്ഷേ ചെരുപ്പ് ഈ സ്ഥാനത്ത് ഇരിക്കുകയാണെങ്കിൽ വളരെ മോശമായ അനുഭവങ്ങൾ വീടിന് ഉണ്ടാവാൻ സാധ്യതയുണ്ട്. കാരണം ഒരു വീട്ടിലേക്ക് പ്രവേശിക്കുന്നത് പ്രധാനവാതിലിൽ കൂടിയാണ്. അപ്പോൾ പ്രധാന വാതിലിന് മുൻപിലെ ചവിട്ടുപടിയിൽ ആയിരിക്കും ചെരുപ്പുകൾ വയ്ക്കുക.

പക്ഷേ പ്രധാനവാതിലിൽ കൂടി കടക്കുന്ന ഭാഗത്ത് ചവിട്ടുപടിയിൽ ചെരുപ്പുകൾ സൂക്ഷിച്ചാൽ അലക്ഷ്യമായി ഇട്ട് വെച്ചാലും ആ വീട്ടിലേക്ക് കടക്കുന്ന പോസിറ്റീവ് ഊർജ്ജങ്ങൾ നമ്മൾ പുറത്ത് ഉപയോഗിച്ച് ചെരുപ്പുകൾ ഇൽ നെഗറ്റീവ് എനർജി കൾ ഉണ്ടാകും. ഇതൊക്കെ പ്രധാന വാതിലിന് മുൻപിലെ ചവിട്ടുപടിയിൽ അലക്ഷ്യമായി വച്ചാൽ ആ വീട്ടിലേക്ക് ഉണ്ടാവുന്ന പോസിറ്റീവ് ഊർജ്ജത്തിന് അവസ്ഥ വളരെ മോശമായിരിക്കും. ആ വീട്ടിലെ സമ്പത്തും ഐശ്വര്യവും നശിക്കാൻ ഈയൊരു കാരണം മാത്രം മതി.

അതുകൊണ്ട് വളരെ പ്രാധാന്യത്തോടെ കൂടി ചെരുപ്പിനെ അലക്ഷ്യമായി ഇടാതെ പ്രധാന വാതിലിന് മുൻപിലെ വക്കാതെ ആസ്ഥാനത്തു നിന്നും മാറി അതിനനുസരിച്ചുള്ള ഒരു പ്രത്യേകമായ സ്ഥലത്ത് സൂക്ഷിക്കേണ്ടതാണ്. വീടിന് പുറത്ത് ഉപയോഗിച്ച ചെരിപ്പുകൾ ഒരുകാരണവശാലും വീടിനകത്ത് ഉപയോഗിക്കാൻ പാടുള്ളതല്ല. ഇവയൊക്കെ വീടിൻറെ ഐശ്വര്യം കളയുന്ന ഒന്നാണ്. അതുമാത്രമല്ല സമ്പത്ത് ആ വീട്ടിൽ തങ്ങി നിൽക്കില്ല. നെഗറ്റീവ് എനർജി കൾ വീട്ടിലേക്ക് കയറി വരും. ലക്ഷ്മിദേവിയുടെ വാസം ആ വീട്ടിൽ നിന്ന് അപ്രത്യക്ഷമാകുകയും ചെയ്യും.