കാലൊടിഞ്ഞ യജമാനൻ മുടന്തി നടക്കുന്നത് കണ്ട നായ ചെയ്തത് കണ്ടോ, ഇങ്ങനെ ചെയ്യാനുള്ള കാരണം കേട്ടോ ചിരി അടക്കാൻ കഴിയാതെ കുടുംബം

ലോകത്തെ ഇപ്പോൾ വളരെ വൈറലായി മാറുന്നത് ചിരി പടർന്നതും ആയിട്ടുള്ള ഒരു സംഭവം ഷെയർ ചെയ്യുകയാണ് ഇദ്ദേഹം കഴിഞ്ഞാഴ്ച ഒരു അപകടത്തിൽ ഇദ്ദേഹത്തിന്റെ കാലിൽ ഒരു പൊട്ടൽ ഉണ്ടായി പ്ലാസ്റ്റർ ഇട്ടു എന്നാൽ പിന്നീടാണ് ആ സംഭവം ഉണ്ടായിട്ടുള്ളത് തന്റെ നായയും തന്നെ പോലെ ഞണ്ട് ഡോക്ടറെ കാണിച്ചുവെങ്കിലും കുഴപ്പമൊന്നുമില്ല എന്നാണ് ഡോക്ടർ പറയുന്നത് നാളെ എന്തിനാണ് ഞൊണ്ടുന്നത് എന്നാൽ അദ്ദേഹം നായയുടെ.

   

ഞണ്ടലിന്റെ കാര്യം മനസ്സിലാക്കി വീട്ടിൽ അതിഥികൾ വരുമ്പോൾ അല്ലെങ്കിൽ വേറെ ആരെങ്കിലും കണ്ടാൽ മാത്രമേ നായക്ക് ഈ പ്രശ്നമുള്ളൂ പിന്നീടാണ് മനസ്സിലായത് ഞൊണ്ടു തന്നോട് എല്ലാവരും വളരെ സ്നേഹത്തോടുകൂടി പെരുമാറുന്നതും.

ഫ്രൂട്ട്സ് എല്ലാം വാങ്ങി തരുന്നതും കണ്ടിട്ടാണ് ഇവനും അത് ചെയ്യുന്നത് നായയുടെ ഈ ഒരു അഭിനയത്തെക്കുറിച്ച് മനസ്സിലായപ്പോൾ വീട്ടുകാർക്ക് ചിരി നിർത്താൻ കഴിഞ്ഞില്ല ഈ വീഡിയോ ഇഷ്ടമായെങ്കിൽ ലൈക് ചെയ്യുക ഷെയർ ചെയ്യുക ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.