ഇപ്പോൾ കുഞ്ഞിന്റെയും പോലീസുകാരനെയും ചിരിയാണ് സോഷ്യൽ മീഡിയയിൽ വളരെ വൈറലായി മാറുന്നത്

പോലീസുകാരന്റെ മുഖത്ത് നോക്കിക്കൊണ്ട് നാലും മാസം പ്രായമുള്ള കുരുന്ന് പല്ലില്ലാത്ത മോണ കാട്ടികൊണ്ട് നിറഞ്ഞിരിക്കുന്ന ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ വൈറലായി മാറുകയാണ് നിറഞ്ഞു ചിരിക്കുന്നത് നിന്റെ പിന്നിൽ ഒരു ദുരന്തം മാറിയിട്ടുള്ള കഥയാണുള്ളത് പരാതികളുമായി പോലീസ് സ്റ്റേഷനിൽ കയറിയിറങ്ങുന്നവരുടെ ഏറ്റവും വലിയ ഒരു പരാതി എന്ന് പറയുന്നത് പോലീസുകാരും വിഷയം ഗൗരവത്തിൽ എടുക്കാറില്ല.

   

എന്നുള്ളതും നടപടികൾക്ക് കാലാ താമസമെല്ലാം നേരിടുന്നു എന്നുള്ളത് ആണ് എന്നാൽ ഇവിടെ ഈ ആരോപണങ്ങൾ തിരുത്തി കുറിച്ചുകൊണ്ട് തന്നെ പരാതി നൽകുന്നവർ ആരും തന്നെ ആയിരുന്നു സമ്പന്നർ എന്ന വ്യത്യാസമൊന്നുമില്ലാതെ തന്നെ പരിഹാരം ഉണ്ടാകുമെന്ന് തെളിയിക്കുകയാണ് ഹൈദരാബാദ് പോലീസ് തെരുവിൽ ഭിഷ എടുത്ത് ജീവിക്കുന്ന 21 കാരി സമീറയ്ക്കാണ് പോലീസിനെ സംയോജിതമായിട്ടുള്ള ഇടപെടൽ വഴി നഷ്ടപ്പെട്ടിട്ടുള്ള നീധി തിരിച്ചു കിട്ടിയിട്ടുള്ളത് തെരുവോ ഭാഗത്ത് തന്നെ നാല് മാസം പ്രായമുള്ള ഒരു കുഞ്ഞിനൊപ്പം.

കൊടുക്കുകയായിരുന്ന അമ്മ ഒരു ഉറക്കം കഴിഞ്ഞ് കണ്ണു തുറന്നപ്പോൾ അരികെ കിടന്ന് കുഞ്ഞിനെ കാണാൻ ഉണ്ടായിരുന്നില്ല നിലവിളിച്ചുകൊണ്ട് സങ്കടം പറയാനായിട്ട് അവർ ഓടിയെത്തിയത് പോലീസ് സ്റ്റേഷനിൽ തന്നെ ആയിരുന്നു ഉടനെ തന്നെ പ്രവർത്തനമായിട്ടുള്ള പോലീസുകാരുടെ 15 മണിക്കൂർ നീട്ടിട്ടുള്ള അധ്വാനത്തിന് ഫലം ഉണ്ടായി രണ്ടുപേർ ചേർന്ന് തട്ടിക്കൊണ്ടുപോയിട്ട് കുഞ്ഞിനെ കണ്ടെത്താനായി പോലീസിന് കഴിഞ്ഞിട്ടുണ്ടായിരുന്നു.

കാണാൻ ആയിട്ടുള്ള ആ ഒരു കുഞ്ഞിനെ കണ്ടെത്തിയിട്ടില്ല ഒരു അലച്ചൽ നിമിഷത്തിന്റെ ഹൃദയം കുളിപ്പിക്കുന്ന ഒരു ചിത്രമാണ് റോഷൻ മീഡിയയിൽ വളരെ വൈറലായി മാറുന്നത് തട്ടിക്കൊണ്ടുപോയ ആളുകളിൽ നിന്നും തന്നെ ഏറ്റെടുത്തിട്ടുള്ള പോലീസുകാരന്റെ മുഖത്ത് നോക്കിക്കൊണ്ട് നാലും മാസം പ്രായമുള്ള കുരുന്നു പല്ലില്ലാത്ത ചിരിക്കുന്ന ചിത്രം കാഴ്ചക്കാരുടെ മനസ്സ് നിറയ്ക്കുന്നത് തന്നെയാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.