കല്യാണം കഴിഞ്ഞ് ഉടനെ തന്നെ കുട്ടിയുടെ അഭ്യാസം, ഇത് അമ്മായി അമ്മയ്ക്കുള്ള മുന്നറിയിപ്പാണോ എന്ന് സോഷ്യൽ മീഡിയയിൽ ചിലർ

വിവാഹ വിരുന്നിനു ശേഷമുള്ള ആഘോഷവും സംഗീതം നൃത്തം വിരുന്നുമെല്ലാം തന്നെ പലർക്കും വളരെ പരിചയമുള്ളത് തന്നെയാണ് എന്നാൽ വിവാഹം കഴിഞ്ഞു വധു വരൻ കളരിപ്പയറ്റ് അല്ലെങ്കിൽ ഏതെങ്കിലും ആയോധന വിദ്യകൾ അവതരിപ്പിക്കുന്നത് അത്ര കേട്ട് പരിചയമുള്ള ഒരു കാര്യം ആവില്ല തമിഴ്നാട്ടിൽ നിന്നുള്ള അത്തരത്തിലുള്ള ഒരു വീഡിയോ വളരെ വൈറലായി മാറുകയാണ് പി ഉഷ എന്നാണ് അവളുടെ പേര് ചിലമ്പം എന്നുള്ള ആയോധനകലയാണ്.

   

അവർ വിരുന്നുകാർക്ക് മുമ്പിൽ അവതരിപ്പിച്ചിട്ടുള്ളത് വാൾ ഉപയോഗിച്ചിട്ടായിരുന്നു പ്രകടനം എല്ലാ പെൺകുട്ടികളും സ്വയം പ്രതിരോധത്തിനായി തന്നെ ഏതെങ്കിലും ഒരു ആയോധനകല അഭ്യസിക്കണമെന്ന് 22 കാരി ആയിട്ടുള്ള നിഷ പറയുന്നുണ്ടായിരുന്നു വിവാഹ ദിവസം ഈയൊരു റോക്സ്റ്റാ നടത്തിയിട്ടുള്ള പ്രകടനം കണ്ടു അമ്പരന്ന് ഇരിക്കുകയാണ് ശീലങ്ങളെ എല്ലാം തന്നെ മാറിമറിക്കും നിഷ കൂടുതൽ പെൺകുട്ടികൾക്ക്.

ഇത് പ്രചോദനമായി മാറട്ടെ നിഷയുടെ വീഡിയോ പങ്കുവെച്ചുകൊണ്ട് തന്നെ ഐഎഎസ് ഉദ്യോഗസ്ഥൻ ആയിട്ടുള്ള സുപ്രിയ ഈ വീഡിയോ ഷെയർ ചെയ്തു ചെറുക്കൻ ആയിട്ടുള്ള രാജകുമാറിനെയാണ് അവൾ വിവാഹം ചെയ്തിട്ടുള്ളത് തന്നെ ആയോധനകല പഠിപ്പിച്ചിട്ടുള്ളതും രാജകുമാര്‍ തന്നെയാണ് എന്ന് അവൾ പറയുന്നു ടീഷർട്ടും പാന്റും എല്ലാം ഇട്ടു ആണ് സാധാരണ ഇത് ചെയ്യാറുള്ളത് എന്നും സാരിയും എല്ലാം ധരിച്ച് ചെയ്തപ്പോൾ തന്നെ അല്പം ബുദ്ധിമുട്ടി ഉണ്ടായിട്ടുണ്ട് എന്നും ഒരു ദേശീയ മാധ്യമത്തോട് യുവതി പറയുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.