ഈ സമയത്ത് ഉറങ്ങിയാൽ മരണം വിളിച്ചു വരുത്തുന്നതിനു തുല്യം

ശരീരത്തിനും വിശ്രമം വളരെയധികം ആവശ്യം തന്നെയാണ് ഓരോ വയസ്സിലും പല മണിക്കൂറുകൾ തന്നെയാണ് നമ്മൾ ഉറങ്ങേണ്ടത് കുട്ടികളിൽ ശാരീരികമായിട്ടുള്ള വികസനം നടക്കുന്നത് കൊണ്ട് തന്നെ അവ കൂടുതൽ സമയം ഉറങ്ങുന്നതാണ് എന്നാൽ മുതിർന്ന ആളുകൾ അധികം സമയം ഉറങ്ങേണ്ടി വരുന്നില്ല നമ്മൾ വിശ്രമം എടുക്കുന്ന സമയമാണ് ഉറങ്ങുന്ന സമയം എന്ന് പറയുന്നത് ഇത് അത്യാവശ്യം തന്നെയാകുന്നു എന്നാൽ.

   

നമ്മൾ ഉറങ്ങുമ്പോൾ ക്കേണ്ട ചില തരത്തിലുള്ള കാര്യങ്ങൾ പുരാണങ്ങളിലും ഹിന്ദു ഗ്രന്ഥങ്ങളിലും എല്ലാം പറയുന്നതാണ് അവ ഏതെല്ലാമാണ് എന്നുള്ളത് നമുക്ക് ഈ വീഡിയോയിലൂടെ നമുക്ക് വളരെ മനസ്സിലാക്കാം ഉറങ്ങുവാനായി നമ്മൾ തിരഞ്ഞെടുക്കുന്ന സ്ഥലത്തെക്കുറിച്ച് സ്മൃതിയിൽ പറയുന്നതാണ് ഉറങ്ങുവാനായി നമ്മൾ ഒരിക്കലും ക്ഷേത്രത്തിന് അകത്തും ശ്മശാനത്തിലും കിടക്കുവാനായിട്ട് പാടുള്ളതല്ല ശ്മശാനത്തിലും.

വിജനമായിട്ടുള്ള സ്ഥലങ്ങളിലും നെഗറ്റീവ് ഊർജം രാത്രികളിൽ നിറഞ്ഞുനിൽക്കുന്നതാണ് അതുകൊണ്ടുതന്നെ ഇവിടം ഉറങ്ങുവാൻ ആയിട്ട് തന്നെ തിരഞ്ഞെടുക്കുമ്പോൾ നമ്മളിലും ഈ ഒരു ഊർജ്ജപ്രവാഹം കൊണ്ട് തന്നെ വ്യതിയാനങ്ങളും ശാരീരികമായിട്ടുള്ള മാനസികമായിട്ടുള്ള ബുദ്ധിമുട്ടുകളും ചേരുന്നത് തന്നെയാണ് ഹൈന്ദവ ഗ്രന്ഥങ്ങൾ എല്ലാം മനുഷ്യർക്ക് സൂര്യാസ്തമയത്തിനുശേഷം ഉറങ്ങണമെന്നും സൂര്യനുദിക്കുന്നതിന് മുമ്പായി തന്നെ അതായത് ബ്രഹ്മ മുഹൂർത്തത്തിൽ തന്നെ ഉണരണം എന്നും പറയുന്നതാണ് സൂര്യാസ്തമയത്തിനുശേഷം മൂന്നുമണിക്കൂർ ആകുമ്പോൾ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.