ഞെട്ടിക്കുന്ന ഫലസിദ്ധി, ഉപ്പ് കൊണ്ട് ഈ കാര്യങ്ങൾ ചെയ്താൽ, വിശ്വാസമുള്ളവർ ചെയ്തു നോക്കൂ

ഉപ്പ് ഇല്ലാത്ത വീടുകൾ ഇല്ല എന്ന് തന്നെ പറയുംഎന്നാൽ ഉപ്പ് സാധാരണ ഒരു വസ്തു അല്ല പലതരത്തിലുള്ള ഉപ്പുകൾ എല്ലാം ഇന്ന് നമുക്ക് ലഭിക്കുന്നു സമുദ്രത്തിൽ നിന്നും ഉള്ളവ മലകളിൽ നിന്നും ലഭിക്കുന്ന സാധാരണ നമ്മൾ ഉപയോഗിക്കുന്ന ഉപ്പ് എന്നിങ്ങനെ പലരീതിയിലുള്ള ഉപ്പുകൾ എല്ലാം ഇന്ന് ലഭിക്കുന്നതാണ് ജ്യോതിഷത്തിൽ ഉപ്പിന് വളരെ വലിയ രീതിയിൽ പ്രാധാന്യം തന്നെയാണ് ഉള്ളത് ചന്ദ്രഗ്രഹണവും ശുക്രഗണനവുമായി ബന്ധപ്പെട്ടിരിക്കുന്നു.

   

നമ്മുടെ ഏവരുടെയും വീടുകളിൽ ഉള്ള ഉപ്പുകൊണ്ട് തന്നെ വളരെ വലിയ ദോഷങ്ങളെല്ലാം അകറ്റാനായി സാധിക്കുന്നതാണ് ഉപ്പുകൊണ്ട് തന്നെ വീടുകളിൽ ചെയ്യാവുന്ന കാര്യങ്ങളെക്കുറിച്ച് ഈ വീഡിയോയിലൂടെ തന്നെ നമുക്ക് മനസ്സിലാക്കാം ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ വീട്ടിൽ സൂക്ഷിക്കുമ്പോൾ സ്റ്റീൽ പാത്രങ്ങളിൽ അവ സൂക്ഷിക്കാൻ ആയിട്ട് പാടുള്ളതല്ല സൂക്ഷിച്ചു കഴിഞ്ഞാൽ ശനി ദോഷങ്ങളെല്ലാം വരികയും വീടുകളിൽ.

പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ എല്ലാം ചേരുന്നു അതേപോലെതന്നെ പ്ലാസ്റ്റിക് പാത്രങ്ങളിലും ഇവ വയ്ക്കുവാനായിട്ട് പാടുള്ളതല്ല ചില്ലു പാത്രങ്ങളിൽ മാത്രമാണ് ഉപ്പ് സൂക്ഷിക്കുവാൻ ആയിട്ട് ശ്രമിക്കണം അതുപോലെതന്നെ ഉപ്പ് താഴെ വീഴുന്നത് വളരെ അസുഖം ആകുന്നു ഇതിലൂടെ തന്നെ ചന്ദ്രദോഷവും ദോഷവും എല്ലാം തന്നെ വന്ന് ചേരുന്നതാണ് ദാരിദ്ര്യവും എല്ലാം ഉണ്ടാവുന്നതാണ് കൂടാതെ തന്നെ മറ്റൊരാൾക്ക് കൈകളിൽ ഉപ്പ് കൊടുക്കുന്നത് വളരെ ദോഷകരമാകുന്നു ഇതിനെ കുറച്ചു കൂടുതൽ അറിയാൻ ഈ വീഡിയോ കാണുക.