തന്നെയും നോക്കി എല്ലാ ദിവസവും ഉറങ്ങാതെ ഇരിക്കുന്ന നായ, സത്യം അറിഞ്ഞപ്പോൾ അയാൾ ചെയ്തത്

മനുഷ്യനെക്കാൾ നന്ദിയുള്ള മൃഗം തന്നെയാണ് നായ എന്ന് നമുക്ക് അറിയാവുന്നതാണ് എന്നാൽ മനുഷ്യനെ പോലെ തന്നെ സ്നേഹവും സങ്കടവും ദേഷ്യവും എല്ലാം അവർക്കും ഉള്ളതാണ് ഒരാൾ ഫെയ്സ്ബുക്കിൽ പങ്കുവെച്ച് തന്നെ അനുഭവമാണ് ഇപ്പോൾ എല്ലാവരുടെയും കണ്ണുകൾ നനയിക്കുന്നത് രാത്രി തന്നെ നായ ഉറങ്ങുന്നില്ല പകരം തന്നെ നോക്കിയാണ് നിൽക്കുന്നത് എന്നാൽ ഇതിന് സത്യാവസ്ഥ മനസ്സിലാക്കി അദ്ദേഹം പൊട്ടിക്കരഞ്ഞു പോയി അദ്ദേഹം.

   

തന്നെ നായയെ ഒരു ഡോഗ് റെസ്റ്റ് ഹോമിൽ നിന്നും വാങ്ങിയതാണ് അപ്പോഴാണ് അദ്ദേഹം തന്നെ നായയുടെ ഈ ഒരു വിചിത്ര സ്വഭാവം ശ്രദ്ധിക്കുന്നത് തന്നെ രാത്രി അദ്ദേഹം ഉറങ്ങാതെ ഇങ്ങനെ നോക്കി നിൽക്കുന്നു എന്നാൽ എന്തിനാണ് തന്നെ ഇങ്ങനെ നോക്കി നിൽക്കുന്നത് എന്ന് ചോദ്യം അയാളെ വല്ലാതെ തന്നെ കുഴപ്പിച്ചു ഡോക്ടർമാരെ കാണിച്ചു നോക്കി നായയുടെ ആരോഗ്യം എല്ലാം വളരെ ഒക്കെ തന്നെയാണ് എന്താണ് പ്രശ്നം എന്ന് കണ്ടുപിടിക്കാൻ ആയിട്ട് കഴിയുന്നില്ല അവസാനം നായേ ദത്തെടുത്ത ഹോമിലേക്ക് തന്നെ തിരക്കി അവർക്കും വ്യക്തമായി ഒന്നും തന്നെ അറിയുന്നില്ല.

എങ്കിലും അവർ ഒരു കാര്യം അദ്ദേഹത്തോട് പറഞ്ഞു അത് കേട്ടതും അദ്ദേഹത്തിനെ എന്തുകൊണ്ടാണ് നായ രാത്രി ഉറങ്ങാതെ തന്നെ നോക്കി നിൽക്കുന്നത് എന്നുള്ള കാര്യം മനസ്സിലായി അയാളുടെ കണ്ണുകൾ നിറഞ്ഞു ഹോമിൽ ഉള്ളവർ പറഞ്ഞത് ഇങ്ങനെയായിരുന്നു ഈ നായയുടെ മുന്നത്തെ യജമാന തന്റെ ഭാര്യ ഗർഭിണി ആയപ്പോൾ ഇതിനെ നോക്കാൻ ബുദ്ധിമുട്ട് ആയതുകൊണ്ടാണ് ഇതിന് ഉപേക്ഷിച്ചിട്ടുള്ളത് രാത്രി ഈയൊരു നായ ഉറങ്ങിയപ്പോഴാണ്.

അദ്ദേഹം അദ്ദേഹം ഇതിന് ഉണർത്താതെ ഇതിനെ ഇവിടെ കൊണ്ടുവന്ന് ഇവിടെ ഉപേക്ഷിച്ചു പോയിട്ടുള്ളത് അത് ഉറങ്ങി കഴിഞ്ഞാൽ തന്നെ പുതിയ യജമാനനും തന്നെ ഉപേക്ഷിക്കും എന്നുള്ള ഭയം കൊണ്ടാണ് ആ നായ രാത്രി ഉറങ്ങാതെ തന്നെ യജമാനനെയും നോക്കി നിന്നിട്ടുള്ളത് ഫെയ്സ്ബുക്കിൽ തന്നെ അനുഭവം എന്ന പങ്കുവെച്ചപ്പോൾ തന്നെ ഇത് വളരെ വൈറലായി മാറി ഒരുപാട് ആളുകൾ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.