അമ്മയെ മക്കളെല്ലാവരും ക്ഷേത്രത്തിൽ ഉപേക്ഷിച്ചു കടന്നു കളഞ്ഞു പക്ഷേ, ഭഗവാന്റെ തുണ കാരണം അമ്മ രക്ഷപ്പെട്ടത് കണ്ടോ

മൂകാംബികയെ തൊഴുതും മടങ്ങുമ്പോൾ മനസ്സിന് വലിയ ഒരു ആശ്വാസം തന്നെ ആയിരുന്നു അങ്ങനെ അതും സാധിച്ചു ഇനി തീർക്കാൻ ആഗ്രഹങ്ങളും മോഹങ്ങളും ഒന്നുമില്ല അല്ലെങ്കിലും അമ്പതാമത്തെ വയസ്സിലേക്ക് കാൽ വച്ച് കഴിഞ്ഞാൽ തനിക്ക് ഇനിയെന്ത് മോഹങ്ങൾ ഇതുവരെയുള്ള പോലെ തന്നെ ആർക്കും ഒരു ഭാരം ആകാതെ എല്ലാവർക്കും സഹായമായി കൊണ്ട് ബാക്കി കാലം കഴിയണം അത്ര തന്നെയുള്ളൂ നവരാത്രി ആഘോഷങ്ങൾ എല്ലാം.

   

നടക്കുന്നതുകൊണ്ട് തന്നെ നല്ല തിരക്ക് എല്ലാമുണ്ട് തിരക്ക് ഇനിയും കൂടാനാണ് സാധ്യത അതിനുമുമ്പ് ഇവിടെ വിടണം ഇപ്പോൾ പോയാൽ അധികം വൈകുന്നതിനു മുന്നേ തന്നെ നാട്ടിലേക്ക് എത്താം അല്ലെങ്കിലും വൈകിയാൽ എന്താണ് കാത്തിരിക്കാൻ ആരെങ്കിലുമൊക്കെ ഉള്ളവർക്കല്ലേ നേരത്തെയും കാലത്തെയും കുറിച്ച് വേവലാതിപ്പെടേണ്ടതുള്ളൂ ലോഡ്ജ് മുറിയിലേക്കുള്ള യാത്രയ്ക്കിടയിലാണ് എതിരെ വരുന്ന തീർത്ഥാടകർക്ക്.

ഇടയിൽ മിന്നായം പോലെ ആ മുഖം കാണുന്നു ഇത് അവളല്ലേ മാളവിക തന്റെ മാളൂട്ടി കൂടെ മക്കളും മരുമക്കളും പേരക്കുട്ടികളും എല്ലാം ഉണ്ട് തന്നെ കണ്ടില്ല എന്ന് തോന്നുന്നു കണ്ടിരുന്നുവെങ്കിൽ ശ്രീയേട്ടാ എന്നുള്ള വിളിയോട് കൂടി തന്നെ അടുത്തേക്ക് ഓടി വന്നേനെ ആ പഴയ ഒരു പട്ടുപാവാടകാരിയെ പോലെ മുറി ഉടനെ വേക്കറ്റ് ചെയ്യാൻ തോന്നിയില്ല നേരെ തന്നെ കട്ടിലിലേക്ക് പോയി തന്റെ ജീവിതം സഫലമാണോ ചെയ്തുതീർക്കാത്തതായിട്ട് ഇനിയും ഒരുപാട് ഇല്ലേ കുടുംബത്തിനായി ബലി കഴിക്കേണ്ടി വന്ന തന്നെ മോഹങ്ങളിൽ ഒന്നായിരുന്നില്ലേ മാളൂട്ടിയോടുള്ള.

ഇഷ്ടവും ഈയൊരു ജീവിത സായാഹ്ന വേളയിൽ കാത്തിരിക്കാൻ നാളുകളെ ഇല്ലാതെ തനിക്ക് ഓർക്കാനായി ഇന്നലെകൾ മാത്രമല്ല ഉള്ളത് സുഖമുള്ള ഒരു നൊമ്പരത്തിൽ വെറുതെ ഒന്നു മുങ്ങി നമുക്ക് വിവരം മാളവിക എന്നുള്ള തന്റെ മാളൂട്ടി ബന്ധവും അയൽക്കാരിയും കളിക്കൂട്ടുകാരിയും ആയിട്ടുള്ളവൾ കൂട്ടുകാർക്കൊപ്പം കളിക്കുമ്പോൾ ശ്രീയേട്ടന്റെ കൂടെ കൂട്ടിയില്ല എങ്കിൽ നിന്ന് കരയുന്നവൾ എപ്പോഴും തന്നെ നിഴലായി നടന്നിട്ടുളവൾ താ ദേഷ്യപ്പെട്ടാൽ കരയുന്നവൾ തന്നെ പുഞ്ചിരി കൊണ്ട് പിണക്കം മാറുന്നവൾ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.