ഭഗവാനു ഈ വഴിപാട് നേരുക, ഒരു കാര്യം മനസ്സിൽ പറഞ്ഞ് ആഗ്രഹം നടന്നിരിക്കും
വിളിച്ചു കഴിഞ്ഞാൽ വിളിപ്പുറത്തുള്ള ശ്രീകൃഷ്ണ ഭഗവാൻ നമ്മുടെ സ്വന്തം ഗുരുവായൂരപ്പൻ ഒരു തവണ എങ്കിലും ഗുരുവായൂരിലേക്ക് പോയവർക്ക് അറിയാൻ ഭഗവാന്റെ ഒരു ചൈതന്യം ഭഗവാന്റെ ആ ഒരു സ്നേഹം ഇനി ഗുരുവായൂർ പോകാനായിട്ട് പറ്റിയില്ല …