ഈ അഷ്ടാക്ഷര ശിവ മന്ത്രം സൂര്യോദയത്തിനു മുൻപ് ജപിച്ചാൽ, ശിവ ഭക്തർക്കു അസാധ്യമായി ഒന്നുമില്ല,

പ്രസ്തുത ഇവിടെ പറയാൻ പോകുന്ന ശിവമന്ത്രം ഭഗവാനെ പ്രീതിപ്പെടുത്തുവാനുള്ള ഒരു കുറുക്ക് വഴി പോലെയാണ് പ്രവർത്തിക്കുന്നത് തന്നെ ഈ മന്ത്രം നിങ്ങൾ ഒരു ശീലമാക്കി കഴിഞ്ഞാൽ അതല്ലെങ്കിൽ ശീലമാക്കിയിട്ടുള്ളവർ പിന്നെ ഒരിക്കലും ഈ മന്ത്രം കൈവിട്ടുകളയില്ല കൈവിട്ടു കളഞ്ഞിട്ടുമില്ല അതായത് ജീവിതത്തിന്റെ ഒരു പ്രധാനപ്പെട്ട ഭാഗമായിട്ട് തന്നെ അങ്ങനെ കൊണ്ടു.

   

നടക്കും ഊർജമാണ് ഈ മന്ത്രത്തിൽ കംപ്രസ് ചെയ്തു വച്ചിട്ടുള്ളത് അതുകൊണ്ടുതന്നെയാണ് പുലർച്ച വെട്ടം വീഴുന്നതിനു മുന്നേ തന്നെ അതായത് തൊട്ട് മുൻപ് ജപിക്കണമെന്ന് പറയാനുള്ള കാരണം ഈ മന്ത്രത്തിൽ അതിഭയങ്കരമായിട്ടുള്ള ഊർജ്ജം എല്ലാം നിറഞ്ഞുനിൽക്കുന്നതാണ് എന്ന് പറയാൻ ആയിട്ടുള്ള കാരണം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ തന്നെ ചൈതന്യം കൊണ്ട് തന്നെ പഞ്ചഭൂതങ്ങളെയും വിറപ്പിക്കുന്നവൻ ഓംകാരം പൂർത്തി ആയിട്ടുള്ള ശിവൻ നമ്മുടെ ഈ ഒരു ശരീരം പഞ്ചഭൂതാത്മാവ് തന്നെയാണ്.

എന്നുവച്ച് കഴിഞ്ഞാൽ പഞ്ചാബുദങ്ങൾ എന്ന് പറയപ്പെടുന്ന 5 വസ്തുക്കൾ കൊണ്ട് നിർമ്മിതമാണ് എന്നുള്ളത് സാരം അതുകൊണ്ടുതന്നെയാണ് മൃതശുദ്ധിയോടു കൂടി ഏതൊരു ഭക്ത അല്ലെങ്കിൽ ഏതൊരു ഭക്തനാണോ ഭഗവാനെ സമീപിക്കുന്നത് അപ്പോൾ ആ വ്യക്തിയുടെ ശരീരത്തിന് ഈ പറയുന്ന പോലെയുള്ള ആ ഒരു ഊർജ്ജ ഭാവം കൈവരുന്നത് സ്വാഭാവികമാണ് ഈ പറയുന്ന വ്യക്തികൾ എങ്ങനെയുള്ള ആളാണോ ആ വ്യക്തിയുടെ സ്വഭാവം ഗുണം അനുസരിച്ച് നമ്മൾ നോക്കുകയാണെങ്കിൽ.

ഒന്നല്ലെങ്കിൽ ഇത് രൗദ്ര ആക്കാം അല്ലെങ്കിൽ ഇത് ശാന്തമാകാം പറഞ്ഞ പോലെ തന്നെ മനോഭാവം അല്ലെങ്കിൽ ആ വ്യക്തിയുടെ ആറ്റിട്യൂട് എങ്ങനെയാണോ അതനുസരിച്ചിട്ടാണ് ശാന്തമാണ് എന്നുള്ളത് നമ്മൾ നിർണയിക്കപ്പെടുന്നത് പുറത്തേക്ക് കാര്യം ഓർക്കുക ഈ ഒരു ശാരീരിക വൃത്തത്തെക്കാൾ കൂടുതൽ പ്രാധാന്യം മാനസികമായ വൃത്തത്തിന് തന്നെയാണ് ഈ മാനസികമായ വൃതം ഇല്ലാതെയുള്ള ക്ഷേത്രദർശനത്തെ നമ്മൾ ഒരു ഉല്ലാസയാത്ര ക്ഷേത്രം വരെ പോയി തിരിച്ചു പോകുന്നു എന്ന് പറയുന്നതുപോലെ വിനോദയാത്ര എന്ന് പറയുന്നത് കൂടുതൽ ശരിയായിട്ട് വരുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.