പ്രമേഹം എന്ന രോഗത്തെ കുറിച്ച്, അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് രോഗികളെയും ബന്ധുക്കളെയും ബോധവാന്മാരാക്കാൻ ചികിത്സ എല്ലാവരിലും എത്തിക്കാനും ആയി ലോകാരോഗ്യ സംഘടനയുടെ ആഹ്വാനപ്രകാരം World Biabetes Day ആയി ദിവസമാണ് നവംബർ 14. ഹാർട്ട് അറ്റാക്കും, സ്ട്രോക്കും ഹൃദ്രോഗ ത്തിനായി ആന്റി പ്ലാസ്മയും, ബൈപാസ്, ഹൃദയം മാറ്റിവെക്കൽ, വൃക്കരോഗവും, ഡയാലിസിസ്, വണ്ണം കുറയ്ക്കുന്നതിനുള്ള ഓപ്പറേഷൻ, മുട്ട് മാറ്റി വെക്കൽ ഒക്കെ വേണ്ടിവരുന്നത് പ്രധാനമായും പ്രമേഹരോഗികൾക്ക് ആണ്. പ്രേമേഹം മാറ്റാൻ ആയാൽ ഇത്തരം രോഗങ്ങളും, അവർക്കായി കഴിക്കുന്ന മരുന്നുകളും ഓപ്പറേഷനുകളും ഓകെ ഒഴിവാക്കാൻ ആകും , പ്രമേഹത്തിന് കാരണം എന്താണെന്ന് അതിനുള്ള മോചനം നേടാനുള്ള ആദ്യ മാർഗ്ഗം.
ശരീരത്തിലെ ഇൻസുലിൻ അളവിനെ നോക്കിയാണ്. പ്രമേഹം ഏതു തരത്തിൽ ആണെന്ന്, ചികിത്സ ഏതാണെന്ന് തീരുമാനിക്കേണ്ടത്. പ്രമേഹം രണ്ടുതരത്തിലുണ്ട്, ടൈപ്പ് one, ടൈപ്പ് two . ടൈപ്പ് one ൽ ഇൻസുലിൻ അളവ് കുറവായിരിക്കും. ടൈപ്പ് two ൽ ഇൻസുലിൻ അളവ് നോർമൽ ഓ കൂടുതലായിരിക്കും. ടൈപ്പ് വൺ പ്രമേഹത്തിന് കാരണം, ശരീരത്തിന് ആവശ്യത്തിന് ഇൻസുലിൻ ഉണ്ടാക്കാൻ കഴിയാത്തത്. പ്രതിരോധശേഷി യിൽ ഉണ്ടാകുന്ന കരാറുകൾ മൂലം, സ്വന്തം ശരീരത്തിലെ പ്രതിരോധ കോശങ്ങൾ ഇൻസുലിൻ ഉണ്ടാക്കുന്ന കോശങ്ങളെ നശിപ്പിക്കുന്നതിന് ആണ് ടൈപ്പ് വൺ പ്രമേഹത്തിന് കാരണം. ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.