ഇവന്റെ ഈ ഒരു പ്രവർത്തി കണ്ട് സോഷ്യൽ മീഡിയ മൊത്തം ഇപ്പോൾ കയ്യടിക്കുകയാണ്

നല്ല ഒരു മനസ്സിന് ഉടമയാകാൻ ആയിട്ട് പ്രായം ഒരു പ്രശ്നമാണോ അല്ല എന്ന് തന്നെ തെളിയിക്കുകയാണ് ഇവിടെ ഒരു കുഞ്ഞു മകന്റെ വീഡിയോ അല്ലാഹു സ്കൂളിലേക്ക് പോകുന്ന വഴിയാണ് റോഡിലൂടെ നല്ല രീതിയിൽ വെള്ളം പോകുന്നത് കാണാനായി പെട്ടെന്ന് ഇത് കണ്ട് അവനവന്റെ സൈക്കിൾ ഒരു ഭാഗത്തേക്ക് വെച്ച് ശേഷം ഒടുക്കിന് തടസ്സമായി നിൽക്കുന്ന മാലിന്യങ്ങൾ അവന്റെ കൈകൾ കൊണ്ട് തന്നെ നീക്കം ചെയ്യുകയാണ് എത്രത്തോളം.

   

അവൻ ചിന്തിച്ചിട്ടുണ്ടാകണം അല്ലേ അവനു പോകുന്നതിനു തടസ്സമില്ലാതെ ഇരിക്കുന്ന കാലത്തോളം ഇതൊന്നും തന്നെ അവൻ ചെയ്യേണ്ട കാര്യമില്ല എന്നിട്ടും ബാക്കിയുള്ളവർക്കും ഒരു കാരണം ബുദ്ധിമുട്ടുണ്ടാകും എന്നല്ലോ എന്ന് ആലോചനയാണ് അവനെ സൈക്കിൾ മാറ്റിവെച്ച് നീക്കം ചെയ്യുന്നതിന്.

വേണ്ടി കുറച്ചു സമയം എങ്കിലും കുറച്ചു സമയം അവനത് കണ്ടെത്തിയിട്ടുള്ളത് എങ്ങനെയാണ് എങ്കിലും സോഷ്യൽ മീഡിയയുടെ കൈയ്യടി വാങ്ങി കൂട്ടുകയാണ് ഈ ഒരു കുഞ്ഞു മിടുക്കൻ തന്നെ സ്കൂളിലേക്ക് പോകുന്ന വഴി അല്ലെങ്കിൽ ആ മഴയത്ത് ബാക്കിയുള്ളവരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി തന്നെ ഇത്തരത്തിലുള്ള പ്രവർത്തി കാണിക്കണം എന്നുണ്ടെങ്കിൽ അവനവന്റെ പ്രായത്തെക്കാൾ ഉപരിയായി വലിയ ഒരു മനസ്സ് കൂടെ ഉണ്ടാകേണ്ടതാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.