ഈ ചിത്രത്തിന്‍റെ രഹസ്യം ഇങ്ങനെ, ബംഗാളി കാണിച്ച അത്ഭുതമല്ല

ബംഗാളി കാണിച്ചിട്ടുള്ള ഒരു അത്ഭുതം അല്ല ഇത് ഈ ചിത്രത്തിന്റെ രഹസ്യം ഇങ്ങനെയാണ് കഴിഞ്ഞദിവസമാണ് ഒരു വീടിന്റെ മുകളിലേക്കുള്ള കോൺക്രീറ്റ് പടികളുടെ ചിത്രം സോഷ്യൽ മീഡിയയിൽ വളരെ വൈറലായി മാറുന്നത് ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് ബംഗാളി എന്നുള്ള പേരിൽ തന്നെ ഒരു റൂമിന്റെ വാതിലിന് മുമ്പിൽ തന്നെ കോണിപ്പടികൾ കോൺക്രെറ്റ് ചെയ്തു വച്ചിരിക്കുന്ന കാഴ്ചയായിരുന്നു അത് കേരളത്തിലെ ഏതോ ഒരു പ്രദേശത്ത് സംഭവിച്ചിട്ടുള്ള.

   

ഈ ഒരു ചിത്രം വാട്സാപ്പിലൂടെ പ്രചരിച്ചു ചർച്ച ആവുകയും ചെയ്തിട്ടുണ്ട് സംഭവത്തിൽ ബംഗാളിയെ മാത്രം എങ്ങനെ കുറ്റം പറയും എന്നുള്ളതാണ് പ്രധാനമായിട്ടും ഉയർന്ന ഒരു ചോദ്യം ഇത് വംശീയമായി തന്നെ ആദിക്ഷേപിക്കലാണ് എന്നും ചില ആളുകൾ വിമർശനം ഉയർത്തിയിട്ടുണ്ടായിരുന്നു കോൺക്രീറ്റ് കഴിയുന്ന ഇടംവരെ തന്നെ ഇത് ആരുടെയും ശ്രദ്ധയിൽ വന്നിട്ടില്ല എങ്കിൽ പണിഞ്ഞവനും ഉടമസ്ഥനും വലിയ അശ്രദ്ധക്കാരാണ്.

എന്ന് ഒരു പ്രധാനപ്പെട്ട കമന്റ് കോൺക്രീറ്റ് ചെയ്യാൻ ആയിട്ട് തട്ട് സെറ്റ് ചെയ്യുന്നവർ എവിടെ പോയി സൂപ്പർവൈസർ സൈറ്റ് എൻജിനീയർ കോൺട്രാക്ടർ കെട്ടിട ഉടമസ്ഥൻ അടക്കമുള്ളവരുടെ ഉത്തരവാദിത്വം കഴിഞ്ഞാണ് പണി ചെയ്ത അന്യസംസ്ഥാനക്കാരന്റെ ഉത്തരവാദിത്വം വരുന്നത് എന്നുള്ളതായിരുന്നു ഒരു പ്രധാനപ്പെട്ട ഒരു വാദം എന്നാൽ ചില ആളുകൾ ഇതിന്റെ പ്രായോഗിക വശം തന്നെയാണ് വ്യക്തമാക്കിയിട്ടുള്ളത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.