അവളും നിങ്ങളുടെ മരുമോൾ തന്നെ അല്ലെ പിന്നെ ഏതിനു ആണ് ഒരു വേർതിരിവ് ഇതൊന്നും കണ്ടു ഞാൻ വെറുതെ ഇരിക്കുമെന്ന് കരുതണ്ട

പാർവതി കുട്ടിക്ക് കല്യാണമായി എന്ന് കേട്ടു ചെക്കനെ എവിടുന്നാണ് എന്താണ് ജോലി കഴിഞ്ഞ ഞായറാഴ്ച പെണ്ണുകാണാൻ വന്നു ഇഷ്ടമാണ് എന്നാണ് പറഞ്ഞത് പെണ്ണിനെ അങ്ങ് ബോധിച്ചു എന്നാണ് പറഞ്ഞിട്ടുള്ളത് അപ്പുണി നായരുടെ ചോദ്യത്തിന് ജയദേവൻ പറഞ്ഞു അടുത്താഴ്ച വീട്ടിലെ കാരണവന്മാരെ കൂട്ടി ഒന്നുകൂടി വരുന്നുണ്ട് എല്ലാവർക്കും ഇഷ്ടപെട്ടാൽ കല്യണം ഉടനെ തന്നെ ഉണ്ടാകും പാർവതി വളരുന്നു വരുന്ന പ്രായമായത് തൊട്ട് തന്നെ മനസ്സിൽ ഒരു നീറ്റലാണ്.

   

ഉള്ള വസ്തു വിറ്റു പഠിപ്പിച്ചു വീടും വീടിനോടു കൂടിയ 10 സെന്റ് ബാക്കിയുണ്ട് സർക്കാർ ജോലിക്ക് നിയമനം കിട്ടുമെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു പക്ഷേ ഇതുവരെ ആയിട്ടില്ല പ്രായം 24 കഴിഞ്ഞു ഇനിയും കാത്തിരുന്നാൽ ശരിയാവില്ല പഠിപ്പുള്ളപ്പോൾ ഇനിയും ജോലി കിട്ടുമല്ലോ ജയചന്ദ്രൻ ഒരു ആശ്വാസം എന്ന രീതിയിൽ തന്നെ പറഞ്ഞു പാർവതി നല്ല സന്തോഷത്തിൽ തന്നെയാണ് ആലോചനകൾ ഇതിനിടെ വന്നതാണ് സ്ത്രീധന പ്രശ്നം കാരണം എല്ലാം മാറിപ്പോയി വരുന്നവർക്ക് എല്ലാം കുട്ടിക്ക് എന്താണ് കൊടുക്കുന്നത് എന്നാണ് അറിയേണ്ടത് തറവാട് മാത്രമേ ഉള്ളൂ കാശില്ല എന്ന് കേൾക്കുമ്പോൾ മൂട്ടിലെ.

പൊടി തട്ടിക്കൊണ്ട് ഇറങ്ങുമ്പും അങ്ങനെ ഇരിക്കുമ്പോഴാണ് ഈ ഒരു ആലോചന വരുന്നത് പേരു കേട്ട തറവാടികളാണ് കുട്ടിയെ കണ്ടപ്പോൾ തന്നെ ഇഷ്ടമായി അതുകൊണ്ട് പൈസയുടെ കാര്യം ഒന്നും ഓർത്ത് വിഷമിക്കേണ്ട എന്ന് പറഞ്ഞു എന്നതിന് എങ്കിലും ഒന്നും കൊടുക്കാതെ എങ്ങനെ വേറൊരു വീട്ടിലേക്ക് കുട്ടിയെ പറഞ്ഞേക്കുക ഈശ്വരൻ ഒരു വഴി കാണിച്ചു തരാതിരിക്കില്ല ഞായറാഴ്ച ചെക്കന്റെ വീട്ടുകാർ വരുന്നുണ്ട് എന്താണ് ഇപ്പോൾ ഉണ്ടാക്കുക ഊണ് കൊടുക്കാൻ വിടാൻ പറ്റില്ല 12 പേരും വരും എന്നാണ് പറഞ്ഞത് ഈശ്വരാ കാത്തോളണേ ജയചന്ദ്രൻ ഭാര്യ ജാനകിയുടെ കൈപിടിച്ചു.

പറഞ്ഞു ചേട്ടൻ വിഷമിക്കേണ്ട എല്ലാം ശരിയാകും എന്ന് മനസ്സു പറയുന്നു എല്ലാം ശുഭമാവും മനസ്സു നീറുമ്പോൾ അവളിൽ നിന്നുള്ള ആശ്വാസവാക്കുകൾ വരണ്ട നീലത്തിന് ഒരു മഴ കിട്ടിയത് പോലെ ഒരു സുഖം തന്നെ ആയിരുന്നു ജാനകിയെ കെട്ടിപ്പിടിച്ച് ജയചന്ദ്രൻ കുറച്ചു നേരം അങ്ങനെ തന്നെ നിന്നു ബുധനാഴ്ച കുട്ടിക്ക് വെക്കേണ്ട സാധനങ്ങൾ എല്ലാം തന്നെ ഒരുക്കിവെച്ചു വ്യാഴാഴ്ച കാലത്ത് തന്നെ ബന്ധുക്കളും ഒന്ന് രണ്ട് അയൽവക്കാരും കൂടി നല്ല ഒരു നാടൻ സദ്യ തന്നെ ഒരുക്കിയിട്ടുണ്ടായിരുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.