സമ്പത്ത് കുതിച്ചുയരും, ധനം വീട്ടിലേക്ക് ആകർഷിക്കുന്ന വസ്തുക്കൾ

ഒരു വ്യക്തിയുടെ അല്ലെങ്കിൽ ഒരു കുടുംബത്തിന്റെ ജീവിതവിജയ പരാജയങ്ങളെ ഭാഗ്യനിർഭാഗ്യങ്ങളെ എല്ലാം തന്നെ ആ വീട്ടിലിരിക്കുന്ന വസ്തുക്കൾ സ്വാധീനിക്കുന്നുണ്ട് എന്നുള്ളതാണ് ബസ് ആയിട്ട് വരുന്നത് നിങ്ങൾ നമ്മൾ ഇതിനെയാണ് പോസിറ്റീവായിട്ടുള്ള എനർജി നെഗറ്റീവ് ആയിട്ടുള്ള എനർജി അല്ലെങ്കിൽ അനുകൂല ഊർജ്ജം പ്രതികൂല ഊർജ്ജം എന്ന് എല്ലാം പറയുന്നത് നമ്മുടെ വീട്ടിലിരിക്കുന്ന വസ്തുക്കൾ നമ്മുടെ ചുറ്റുവട്ടത്തിരിക്കുന്ന വസ്തുക്കൾക്ക്.

   

എല്ലാം തന്നെ നമ്മളിൽ ഒരു പ്രഭാ വലയം സൃഷ്ടിക്കാൻ ആയിട്ട് തന്നെ നമ്മളിൽ ആ ഒരു ഭാഗ്യം എല്ലാം കൊണ്ടുവരാൻ കഴിയും എന്നുള്ളതാണ് നമ്മുടെ വാസ്തുശാസ്ത്രവും മറ്റു പൂരണങ്ങളും മറ്റു പ്രധാനപ്പെട്ട ശാസ്ത്രങ്ങളും എല്ലാം തന്നെ പറയുന്നത് അപ്പോൾ എന്തെല്ലാം വസ്തുക്കൾ ആണ് ഒരു വീട്ടിൽ നിർബന്ധമായിട്ടും ഉണ്ടാകേണ്ടത് അല്ലെങ്കിൽ ഏതെല്ലാം വസ്തുക്കൾ നമ്മുടെ വീട്ടിൽ ഉണ്ടായാലാണ് നമുക്ക് കൂടുതൽ ആയിട്ട് ഭാഗ്യം എല്ലാം നമ്മളെ വന്നുചേരുന്നത് അല്ലെങ്കിൽ നമ്മളിൽ പോസ്റ്റ്റ്റീവ് ആയിട്ടുള്ള ഊർജ്ജം എല്ലാം കൂടുതലായിട്ട് കൊണ്ടു വന്നു നിറയ്ക്കുന്നത് ഇങ്ങനെയുള്ള കാര്യങ്ങൾ.

എല്ലാമാണ് ഇന്ന് ഞാൻ ഇവിടെ പറയാൻ ആയിട്ട് പോകുന്നത് അപ്പോൾ ഞാൻ ഇവിടെ പറയാൻ പോകുന്ന ഈ അഞ്ച് എട്ട് കാര്യങ്ങളുണ്ട് ഈ കാര്യങ്ങളെല്ലാം നിങ്ങൾ നിങ്ങളുടെ വീട്ടിലുണ്ട് എങ്കിൽ ജീവിതത്തിലേക്ക് കൂടുതലായിട്ട് പോസിറ്റീവായിട്ടുള്ള ഊർജ്ജം എല്ലാം വന്നുചേരും അതിന്റേതായിട്ടുള്ള ഒരു ഉയർച്ചയും ഒരു ഐശ്വര്യവും സമർദി എല്ലാം തന്നെ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്നതാണ് നമ്മുടെ അതിന്റെ ഒരു മാറ്റം നമ്മുടെ ജീവിതത്തിൽ കാണുന്നതു തന്നെയാണ്.

ചെറിയ ചെറിയ കാര്യങ്ങളാണ് പക്ഷേ അതെല്ലാം ചേർന്ന് നമുക്ക് വലിയ ഒരു നേട്ടം അല്ലെങ്കിൽ വലിയ ഒരു പോസിറ്റീവായിട്ടുള്ള ഒരു എനർജി തന്നെ നമ്മുടെ ജീവിതത്തിലേക്ക് വന്നു കൊണ്ടുവരുന്നതായിരിക്കും ആ കാര്യങ്ങൾ ഏതെല്ലാമാണ് എന്നുള്ളത് ഓരോന്നായി തന്നെ നമുക്ക് നോക്കാം ഇതിൽ ആദ്യത്തെ കാര്യം എന്ന് പറയുന്നത് നമ്മൾ ചെയ്യേണ്ടത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.