എന്റെ അച്ഛനും കൂടി അവക്കാശപ്പെട്ടത് ആണ്, അത് തരാതെ പുറത്താക്കുകയാണ് ഇതിനെല്ലാം അനുഭവിക്കും നിങ്ങൾ ഓർത്തോ

മകന്റെ കൂടെ കുറെ കാലം കിടന്നതല്ലേ അതിന്റെ കൂലിയായിട്ട് നീ കണ്ടാൽ മതി അങ്ങനെയെങ്കിൽ നിങ്ങളുടെ മകന്റെ രണ്ടു മക്കളെ പ്രസവിച്ചത് ഞങ്ങളുടെ അമ്മയല്ലേ എന്റെ കൂലി എവിടെയാണ് അച്ചാച്ച മോനെ റോഷൻ നീ എന്തൊക്കെയാണ് പറയുന്നത് അമ്മയ്ക്ക് പേടിയാണെങ്കിൽ അമ്മ മിണ്ടാതിരിക്കെ എനിക്ക് പറയാനുള്ളത് ഞാൻ പറയും അതിനുള്ളത് ഞാൻ നിങ്ങളുടെ പേരിൽ ബാങ്കിൽ നിക്ഷേപിച്ചോളാം പ്രായപൂർത്തിയായി.

   

കഴിയുമ്പോൾ നിങ്ങൾക്ക് അത് എടുത്ത് ഉപയോഗിക്കാം അപ്പോൾ ഞങ്ങളുടെ വിദ്യാഭ്യാസം ഞങ്ങളുടെ ജീവിത ചെലവ് അതിനെല്ലാം ഞങ്ങൾ എന്ത് ചെയ്യും നിങ്ങളുടെ അച്ഛനല്ലേ പോയിട്ടുള്ളൂ അമ്മ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടല്ലോ അമ്മയുടെ ഉത്തരവാദിത്തമാണ് നിങ്ങളെ വളർത്തുക എന്നുള്ളത് അത് എവിടുത്തെയായും എന്റെ അച്ഛനും കൂടെ അർഹതപ്പെട്ടതാണ് ഇപ്പോൾ അച്ഛൻ അപ്പച്ചിയുടെയും കൊച്ചച്ചന്റെയും പേരിൽ എഴുതി കൊടുത്തിട്ടുള്ളത് ഞാനിത് സമ്മതിച്ചു തരില്ല ഒരു ജോലിയും കൂലിയും ഇല്ലാത്ത ഞങ്ങളുടെ അമ്മ ഞങ്ങളെ എങ്ങനെ വളർത്താം ഞങ്ങൾക്ക് കയറി കടക്കാൻ.

ആയിട്ട് ഒരു വീടുണ്ടോ ഞങ്ങളെ കൊണ്ട് ഞങ്ങളുടെ അമ്മ ഇവിടേക്ക് പോകും അതിനല്ലേ അമ്മയുടെ പേരിൽ 15 സ്ഥലം സെന്റ് സ്ഥലം എഴുതി കൊടുത്തിട്ടുള്ളതും എന്റെ അച്ഛന്റെ കൂടെ കിടന്നതിന്റെ കൂലി അല്ലേ 15 ഏക്കറിൽ നിന്ന് 15 സെന്റ് വേണ്ട ഇതും കൂടെ അപ്പച്ചിക്കും കൊച്ചച്ചനും കൊടുക്ക് അവർക്ക് തികയട്ടെ പിന്നെ ഒരു കാര്യം അത് എനിക്ക് കൊച്ചച്ചനോട് പറയാനുള്ളതാണ് റോഷൻ തന്നെ കൊച്ചച്ചന് നേരെ തിരിഞ്ഞു നിന്നു കൊച്ചച്ചൻ നാളെ എന്റെ അച്ഛൻ സംഭവിച്ചതുപോലെ കൊച്ചചന് സംഭവിച്ചാൽ കുഞ്ഞമ്മയുടെ മക്കളുടെയും ഗതി ഈ വീടിനെ പടിക്ക് പുറത്താകും.

അന്ന് കുഞ്ഞമ്മക്കും കൊടുക്കും കൊച്ചച്ചന്റെ കൂടെ കിടന്നതിന്റെ കൂലി അന്ന് കൊച്ചച്ചന്റെ മക്കൾക്കും ഇതുപോലെതന്നെ കൈനീട്ടും അത് ഓർത്തോ അവന്റെ വാക്കുകൾ കേട്ടിട്ടും കേട്ട ഭാവം നടിക്കാതെ അവൻ അച്ഛന്റെ നേരെ നോക്കി അങ്ങനെ ഒരു ഗതിയിൽ കുഞ്ഞമ്മയ്ക്ക് മക്കൾക്കും വരാതിരിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു അമ്മയെ വാ നമുക്ക് പോകാം അമ്മ ചുമലിൽ പിടിച്ചു തന്നോട് ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു അച്ഛച്ചൻ ഒരു കാര്യം കൂടെ ഓർത്തോ എന്റെ അച്ഛന്റെ കഷ്ടപ്പാടിന്റെ ഫലം കൂടിയാണ് നിങ്ങൾ ഇപ്പോൾ ഷെയർ ചെയ്തു നൽകിയിട്ടുള്ളത് ഇതിനെല്ലാം നിങ്ങൾ ഒരിക്കൽ കണക്ക് പറയേണ്ടിവരും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.