തന്നോട് എന്തോ ഒരു വൈരാഗ്യം പോലെ ഭാര്യക്ക് എന്ന് തോന്നിയ യുവാവ് ചെയ്തത് കണ്ടോ, ഇവരുടെ കഥ കേട്ടാൽ ആരായാലും കരഞ്ഞു പോകും

എന്താണ് മനാഫെ നീ പറയുന്നത് കല്യാണം കഴിഞ്ഞിട്ട് ഒരു മാസം തികച്ച് ആയിട്ടില്ല അതിനുമുമ്പേ തന്നെ ഡിവോഴ്സ് ചെയ്യണമെന്ന് എല്ലാം പറഞ്ഞാൽ അതിനെ എന്താണ് ഉണ്ടായിട്ടുള്ളത് നോക്ക് നമ്മുടെ കുടുംബ ജീവിതം എന്ന് പറഞ്ഞാൽ കുട്ടിക്കളിയല്ല പറഞ്ഞേക്കാം ഒരു പാവം പെണ്ണിനെ ജീവിതം തകർതാൽ കഴിഞ്ഞാൽ പടച്ചോൻ പോലും എന്നോട് പൊറുക്കില്ല അറിയാം എനിക്ക് പക്ഷേ നിങ്ങളെല്ലാവരും വിചാരിക്കുന്നു പോലെയുള്ള ഒരു ജീവിതം അല്ല.

   

ഞങ്ങൾ തമ്മിലുള്ളത് ശരിയാണ് അവളെ ഞാൻ തന്നെ തിരഞ്ഞെടുത്തിട്ടുള്ളതാണ് ഉപ്പാക്കും ഉമ്മാക്കും അവൾ സ്വന്തം മകൾ തന്നെയാണ് എന്റെ വീടും ആ ഒരു ചുറ്റുപാടും ചുരുക്കം ദിവസങ്ങൾ കൊണ്ട് തന്നെ അവൾ പൊരുത്തപ്പെട്ട് പോയിട്ടുണ്ട് പക്ഷേ രാവിലെ ഞാൻ കാണുന്ന അവൾ അല്ല രാത്രി എന്റെ മുറിയിൽ എന്നോടൊപ്പം കിടക്കുന്നത് കല്യാണം കഴിഞ്ഞമാസം ഒന്നാകാറായിട്ടും ഞാൻ ഇതുവരെ അവിടെ ഒന്ന് തൊട്ടിട്ടില്ല അറിയോ നിങ്ങൾക്ക് ഒരു കട്ടിലിന്റെ രണ്ടുവശത്ത് അന്യരെ പോലെയാണ് മടുത്തു എനിക്ക് ഇങ്ങനെ ഒന്നും ആയിരുന്നില്ല ഞാൻ കൊതിച്ച ജീവിതം.

എടാ പൊട്ടാ മനാഫേ അവൾക്ക് 18 വയസ്സിലെ ആയിട്ടുള്ളൂ അതുകൊണ്ട് തന്നെ വിവാഹ ജീവിതത്തോട് പൊരുത്തപ്പെടാൻ ആയിട്ട് ചിലപ്പോൾ പെട്ടെന്ന് സാധിച്ചു എന്ന് വരില്ല പതുക്കെ തന്നെ എല്ലാം ശരിയാകും നീ വെറുതെ ഇരിക്കുന്നതിനു മുമ്പ് കാലു നീട്ടി വെച്ചാൽ ചന്തിയും കുത്തി വീഴും ഇല്ല ഇക്ക അവൾ ഒരിക്കലും എന്നെ ഇതുവരെ ഒരു ഭർത്താവായി കണ്ടിട്ടില്ല എന്നോട് ഒന്നും മിണ്ടിയിട്ടില്ല ചിരിക്കുക പോലും ചെയ്തിട്ടില്ല എന്നാലും എനിക്ക് അവളെ ഇഷ്ടമാണ് ഒരുപാട് ഒരുപാട് ഇഷ്ടമാണ് പക്ഷേ ആ ഇഷ്ടം എനിക്ക് മാത്രം തോന്നിയിട്ട് എന്തിനാണ് അല്ലെങ്കിൽ ചിലപ്പോൾ എന്നെ.

അവൾക്ക് പറ്റുന്നുണ്ടാവില്ല ഈ ഒരു കല്യാണത്തിനും ഇഷ്ടം കാണില്ല അതിൽ നിന്നുള്ള ഒരു മോചനത്തിനു വേണ്ടിയുള്ള അവളുടെ കാട്ടിക്കൂട്ടലുകൾ ആവും ചിലപ്പോൾ ഇതൊക്കെ വേണ്ട ഇക്കാ എന്റെ കൺമുമ്പിൽ അവൾ ഇങ്ങനെ നരകിക്കുന്നത് കാണാൻ എനിക്ക് സഹിക്കില്ല ഞാൻ അവളുടെ കഴുത്തിൽ അണിഞ്ഞിട്ടുള്ള താലി മോഹിച്ച ജീവിതത്തിലേക്കുള്ള ഊരാക്കുടുക്ക് ആണ് ഇതിനെ കുറച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.