ബീറ്റ്റൂട്ട് വീട്ടിൽ ഉണ്ടെങ്കിൽ ഒരു അത്ഭുതം കാണും, ഇങ്ങനെ ചെയ്തു നോക്കൂ

ഇന്നത്തെ വീഡിയോയിൽ ബീറ്റ്റൂട്ടിൻറെ പല തരത്തിലുള്ള ഗുണത്തെ കുറിച്ചാണ് പറയുന്നത്. ഇത് മുഖത്ത് ഉണ്ടാകുന്ന കറുത്ത പാടുകൾ, മുഖത്തെ കരിവാളിപ്പ്, നിറം മങ്ങൽ എന്നിവ ഒക്കെ മാററി കിട്ടാൻ ബീറ്റ്റൂട്ട് സഹായിക്കുന്നതാണ്.

അതിനായി പകുതി ബീറ്റ്റൂട്ട് എടുത്തതിന് ശേഷം ഇതിലേക്ക് തേൻ ചേർക്കുക അതിനുശേഷം ഒരു സ്പൂൺ പഞ്ചസാര ഇതിലേക്ക് കൊടുത്തു നന്നായി മിക്സ് ചെയ്യുക.ഇനി ഇത് ഡയറക്ടറായി സ്കിന്നിലേക്ക് മസാജ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.

Today’s video speaks of the various advantages of beetroot. It helps to remove the black spots, black spots and fading of the face. After taking half the beetroot, add honey to it and mix it well with a spoon ful. Now you can massage it into the skin as a director.

Leave A Reply

Your email address will not be published.